ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ
ഒഡീഷയിലുള്ള സുജാത അഗർവാൾ എന്ന വീട്ടമ്മ ലോക്ക് ഡൗൺ കാലത്താണ് ഹൈഡ്രോപോണിക്സ് കൃഷിയിലേക്ക് തിരിയുന്നത്. ഹൈഡ്രോപോണിക്സ് കൃഷി രീതിയിലൂടെ പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ പച്ചക്കറി കൃഷി മികച്ച ...