കാർഷിക വില്പനങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാൻ 35,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ
കർഷകർക്ക് അവർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി പുത്തൻ പദ്ധതിയുമായി എത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. വിലനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല ആവശ്യസാധനങ്ങളുടെ വില പിടിച്ചുനിർത്താനായി 35000 കോടി ...