Tag: Agriculture Department Kerala

കൃഷിവകുപ്പിന്റെ ജൈവ സർട്ടിഫിക്കേഷന്‍ പദ്ധതിയിൽ അംഗങ്ങളാവാൻ അവസരം, ജൈവ കാർഷിക ഉത്പന്നങ്ങൾക്ക് ഇനി അധികമൂല്യം ലഭിക്കും

സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ APEDA അംഗീകൃത ജൈവസാക്ഷ്യപ്പെടുത്തൽ പദ്ധതി ഈ വർഷം മുതൽ ആരംഭിക്കും. കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും, മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള പ്രധാന അതോറിറ്റിയാണ് ...

സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, വിതരണ ഉദ്ഘാടനം ഈ മാസം 9ന്

  സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചു. കൃഷിവകുപ്പിന്റെ കതിർ ആപ്പ്, എയിംസ് പോർട്ടൽ എന്നിവയിൽ രജിസ്റ്റർ ചെയ്ത ...

കാർഷിക പൈതൃകത്തെയും കാർഷിക സംസ്കൃതിയെയും പുതുതലമുറയ്ക്ക് നേരിട്ട് കാണാനും അനുഭവിക്കാനും അവസരം, ഒക്കൽ ഫാം ഫസ്റ്റ് നാളെ ആരംഭിക്കും

വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കാലമായ പൊന്നിൻ ചിങ്ങമാസത്തിൽ നമ്മുടെ കാർഷിക പൈതൃകത്തെയും കാർഷിക സംസ്കൃതിയെയും വരും തലമുറയ്ക്ക് നേരിട്ട് കാണാനും അനുഭവിക്കാനും അവസരം ഒരുക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ...

ഇനിയെല്ലാം ഹൈടെക്ക്! ചിങ്ങപ്പുലരിയിൽ ‘കതിർ‌’ മിഴി തുറക്കും; കാർഷിക സേവനങ്ങൾക്ക് ഏകജാലക സംവിധാനം വരുന്നു

കാർഷിക സേവനങ്ങൾക്ക് ഏകജാലക സംവിധാനം വരുന്നു. സംസ്ഥാന കൃഷി വകുപ്പിന്റെ കതിർ ആപ്പ് ചിങ്ങം ഒന്നിന് ലഭ്യമായി തുടങ്ങും. വെബ്പോർട്ടലും വെബ്സൈറ്റും രൂപപ്പെടുത്തിയിട്ടുണ്ട്. കേരള അഗ്രികൾച്ചർ ടെക്നോളജി ...

ഈയാഴ്ചയിലെ പ്രധാന കാർഷിക പരിശീലന പരിപാടികൾ

1. കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻ സെൻറർ നടത്താനിരുന്ന അലങ്കാര മത്സ്യകൃഷി സംബന്ധിച്ച പരിശീലന പരിപാടി കനത്ത മഴയെ തുടർന്ന് ഈ മാസം പതിമൂന്നാം തീയതിയിലേക്ക് മാറ്റി ...

ഇനി കരമടച്ച രസീതൊരു തടസമേയല്ല; കൃഷിഭവനിൽ നിന്ന് വിത്തുകളും തൈകളും എളുപ്പത്തിൽ ലഭ്യമാകും; ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ഇനി മുതൽ കൃഷി വകുപ്പിൽ നിന്ന് വിത്തുകളും തൈകളും ലഭിക്കുന്നതിന് കരമടച്ച രസീത് സമർപ്പിക്കേണ്ടതില്ല. കൃഷിഭവനുകൾ മുഖാന്തരം വിവിധ പദ്ധതികളുടെ ഭാഗമായി നൽകുന്ന പച്ചക്കറി വിത്തുകളും തൈകളുമാണ് ...

കൃഷി വകുപ്പിന്റെ എയിംസ് പോർട്ടിൽ ലോഗിൻ ചെയ്യാൻ യൂസർ ഐഡിയും പാസ്സ്‌വേർഡും മാത്രമല്ല ഇനിമുതൽ ഒ ടി പി കൂടി നിർബന്ധം

കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിന് ഇനിമുതൽ യൂസർ ഐഡിയും പാസ്സ്‌വേർഡും കൂടാതെ കർഷകരുടെ മൊബൈൽ നമ്പറിൽ ലഭ്യമാകുന്ന ഒ ടി പി കൂടി നൽകേണ്ടതാണ്. പോർട്ടിലിൽ ...

ആഗോളതലത്തില്‍ സ്വാധീനം ചെലുത്തും; ഉല്പന്നങ്ങളെല്ലാം കേരള ബ്രാന്‍ഡിന് കീഴില്‍ ഘട്ടം ഘട്ടമായി കൊണ്ടുവരുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്

സംസ്ഥാനത്തെ പ്രധാന ഉല്പന്നങ്ങളെല്ലാം കേരള ബ്രാന്‍ഡിന് കീഴില്‍ ഘട്ടം ഘട്ടമായി കൊണ്ടുവരുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. നാട്ടിലെ ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും തനത് ...