കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു
കേരളത്തിലെ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ സംവിധാനം ഒരുക്കുകയാണ് കേന്ദ്രസർക്കാർ. പൊതുവിതരണം മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കോ- ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഇതിന്റെ ചുമതല നൽകിയേക്കും. ആദ്യഘട്ടത്തിൽ ...