Tag: agriculture award

ഈ ആഴ്ചയിലെ പ്രധാന കാർഷിക വാർത്തകൾ

1. 2024 - 25 സംസ്ഥാനതല കർഷക ദിനാഘോഷവും ഈ വർഷത്തെ കാർഷിക അവാർഡ് വിതരണവും ട്രിനിറ്റി കോളേജ് പള്ളിച്ചലിൽ വച്ച് നടത്തുമെന്ന് കൃഷിവകുപ്പ് ഡയറക്ടർ അറിയിച്ചു. ...

ക​ര്‍​ഷ​ക അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു; 30 വരെ അപേക്ഷിക്കാം

ക​ര്‍​ഷ​ക അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ​യും കാ​ര്‍​ഷി​ക​വി​ക​സ​ന സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ഗ​സ്റ്റ് 17-ന് ​ക​ര്‍​ഷ​ക​ദി​നാ​ച​ര​ണ​വും മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ക്കും. മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ന്‍, സം​യോ​ജി​ത, ...