കേരളത്തിലെ കാർഷിക കുടുംബങ്ങളുടെ സാഹചര്യം വിലയിരുത്തുന്നതിനുള്ള സർവ്വേയുടെ വിവരശേഖരണം ഡിസംബറിനുള്ളിൽ പൂർത്തീകരിക്കും
സംസ്ഥാനത്തെ കർഷകരുടെ പരിത:സ്ഥിതി സാഹചര്യം, വരുമാനം എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കുന്നതിനായി കൃഷിവകുപ്പും സാമ്പത്തിക സ്ഥിതി വിവരണ വകുപ്പും സംയുക്തമായി നടത്തുന്ന Situation Assessment Survey on Agriculture ...