കൃഷി ഉപജീവനമാക്കിയ സിവിൽ എഞ്ചിനീയർ ; വാഴ കൃഷിയിൽ നിന്ന് വർഷം 35 ലക്ഷം രൂപ വരുമാനം
സിവിൽ എഞ്ചിനീയറായ അഭിജിത്ത് പട്ടേലിന്റെ ജീവിതം മാറ്റിമറിച്ചത് വാഴ കൃഷിയാണ്. മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയായ അഭിജിത്ത് പൂനയിലെ ഡി.വൈ പാട്ടീൽ കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം ...