കാർഷിക കോഴ്സുകൾ തേടുന്നവരേ.. കേരള സർവകലാശാല വിളിക്കുന്നു; ഇപ്പോൾ അപേക്ഷിക്കാം
കേരള കാർഷിക സർവകലാശാല 2024-25 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച പുതിയ കോഴ്സുകൾ ഉൾപ്പടെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ ...