നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലം ഫാമില്‍ തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക്
നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ നെടിയ ഇനം തെങ്ങിന്‍ തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും, സങ്കര ...
നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ നെടിയ ഇനം തെങ്ങിന്‍ തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും, സങ്കര ...
പൈനാപ്പിൾ കൃഷിയിൽ പുതിയ വിപ്ലവത്തിന് തുടക്കമിട്ട് എംഡി 2 ഇനം പൈനാപ്പിൾ കൃഷി കേരളത്തിലും ആരംഭിച്ചു. വാഴക്കുളം, കൂത്താട്ടുകുളം മേഖലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഗോൾഡൻ റൈപ്പ്, സൂപ്പർ സ്വീറ്റ് ...
പാലക്കാട്:മീനും പച്ചക്കറിയും തമ്മിൽ മത്സരിക്കുകയാണെന്ന് വേണമെങ്കിൽ പറയാം. രണ്ടിൻ്റെയും വില കുതിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ കേരളത്തിലെ പച്ചക്കറി മാർക്കറ്റുകളിൽ ക്ഷാമത്തിൻ്റെ ദിനങ്ങളാണ്. പടവലം 15 ...
സംസ്ഥാനത്ത് അടയ്ക്ക കൃഷി വിസ്മൃതിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. വിളവ് കുറഞ്ഞതും വില ഇടിവും കമുക് കയറ്റക്കാരെ കിട്ടാത്തതുമാണ് അടയ്ക്ക കൃഷി പ്രതിസന്ധിയിലാകാന്‍ കാരണം. ഒരു കാലത്ത് തെങ്ങിനൊപ്പം ...
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല വനശാസ്ത്ര കോളേജിലെ വന്യജീവി ശാസ്ത്ര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വൈല്‍ഡ ് ലൈഫ് സയന്‍സ്/ വൈല്‍ഡ് ...
മലപ്പുറം: മൃഗസംരക്ഷണവകുപ്പ് മുഖേന ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. ബി.വി.എസ്.സി ആന്റ് എ.എച്ച് ...
വയനാട്: നാളികേര വികസന കൗൺസിൽ വയനാട് ജില്ലയിൽ തെങ്ങിൻ തൈകളുടെ വിതരണം ആരംഭിച്ചു. ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ കൃഷിഭവനുകളിൽ തൈ വിതരണം ആരംഭിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ...
തൃശൂർ: ഒരു രൂപയ്ക്ക് കൂർക്ക തലകൾ വിൽപനയ്ക്ക്. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്രവിഭാഗത്തിൽ നിന്നാണ് ഇത് ലഭ്യമാക്കുന്നത്. രാവിലെ ഒൻപത് മണി മുതൽ ...
കൽപറ്റ: ആടുകളിലെ കൃത്രിമബീജാധാനം (Artificial Insemination in Goats) എന്ന വിഷയത്തിൽ ദ്വിദിന ശാസ്ത്രീയ-പ്രായോഗിക പരിശീലനം നടത്തുന്നു. കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിലെ പൂക്കോട് ...
തിരുവനന്തപുരം: മികച്ചയിനം പശുക്കളെ ലേലം ചെയ്യുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 12 പശുക്കളെയാണ് ലേലം ചെയ്യുന്നത്. ഈ മാസം ...
© Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies