ഇനി കെഎസ്ഇബിയുടെ ഓഫീസിലേക്ക് ഓടേണ്ട; പുതിയ കണക്ഷനും സേവനങ്ങളും ഓൺലൈൻ വഴി
വൈദ്യുതിയുമായി ബന്ധപ്പെട്ട നടപടികൾ ലളിതമാക്കി വൈദ്യുതി വിതരണ (ഭേദഗതി) കോഡ്. കണക്ഷൻ അപേക്ഷിക്കാനും കെഎസ്ഇബി നൽകേണ്ട സേവനങ്ങൾക്കും ഓൺലൈൻ സംവിധാനം നിർബന്ധമാക്കാനും വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ...