Tag: agri news kerala

പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി കൃഷിവകുപ്പിന്റെ പുത്തൻ പദ്ധതികൾ

വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി പുത്തൻ പദ്ധതികൾ ആവിഷ്കരിക്കുകയാണ് കൃഷിവകുപ്പ്. പോഷക സമൃദ്ധി മിഷന്റെ ഭാഗമായി എല്ലാ വീടുകളിലും പച്ചക്കറിത്തോട്ടം ഒരുക്കുന്നതിന് കൃഷിവകുപ്പ് നിരവധി സഹായമാണ് നൽകുന്നത്. ...

കാർഷിക ലബോട്ടറികളുടെ ആധുനികരണം, 400 ലക്ഷം രൂപ വകയിരുത്തി സർക്കാർ

മണ്ണിന്റെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കുവാൻ മണ്ണ് പരിശോധന, വളങ്ങളുടെ പരിശോധന,കീടനാശിനി പരിശോധന, വിത്തു പരിശോധന എന്നിങ്ങനെ ഉൽപന്ന ഉപാധികളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വകുപ്പിന് കീഴിലുള്ള കാർഷിക ...

പ്രകൃതി ദുരന്തങ്ങളെ തടയേണ്ടത് അനിവാര്യം; പരിസ്ഥിതി ഓഡിറ്റിംഗും ജിയോ മാപ്പിംഗും വേണമെന്ന് ഹൈക്കോടതി; അമിക്കസ് ക്യൂറിയെ നിയോഗിച്ചു

കൊച്ചി: പ്രകൃതി ദുരന്തങ്ങളിൽ ഒഴിവാക്കുന്നതിനായി സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റിംഗ് നടത്തണമെന്ന് ഹൈക്കോടതി. വികസനപദ്ധതികൾ നടപ്പാക്കുംമുൻപ് അത് എങ്ങനെ പ്രകൃതിയെ ബാധിക്കുമെന്നതടക്കമുള്ള കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. സർക്കാർ വകുപ്പുകൾ തമ്മിൽ ...

ഈ ആഴ്ചയിലെ പ്രധാന കാർഷിക വാർത്തകൾ

1. 2024 - 25 സംസ്ഥാനതല കർഷക ദിനാഘോഷവും ഈ വർഷത്തെ കാർഷിക അവാർഡ് വിതരണവും ട്രിനിറ്റി കോളേജ് പള്ളിച്ചലിൽ വച്ച് നടത്തുമെന്ന് കൃഷിവകുപ്പ് ഡയറക്ടർ അറിയിച്ചു. ...

ഈയാഴ്ചയിലെ പ്രധാന കാർഷിക പരിശീലന പരിപാടികൾ

1. കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻ സെൻറർ നടത്താനിരുന്ന അലങ്കാര മത്സ്യകൃഷി സംബന്ധിച്ച പരിശീലന പരിപാടി കനത്ത മഴയെ തുടർന്ന് ഈ മാസം പതിമൂന്നാം തീയതിയിലേക്ക് മാറ്റി ...

നാടൻ വാഴപ്പഴങ്ങൾക്ക് വില കുതിക്കുന്നു; തെക്കൻ ജില്ലകളിലാണ് കൂടുതൽ വില

തിരുവനന്തപുരം: നാടൻ വാഴപ്പഴങ്ങൾക്ക് വില കുതിക്കുന്നു. തെക്കൻ ജില്ലകളിലാണ് കൂടുതൽ വില. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നാടൻ എത്തപ്പഴത്തിന് കിലോയ്ക്ക് 100 രൂപ വരെയെത്തി.പാളയം കോടൻ ...

ആവശ്യമേറുന്നു, ക്ഷാമവും; അടയ്ക്ക കൃഷി പ്രതിസന്ധിയില്‍

സംസ്ഥാനത്ത് അടയ്ക്ക കൃഷി വിസ്മൃതിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. വിളവ് കുറഞ്ഞതും വില ഇടിവും കമുക് കയറ്റക്കാരെ കിട്ടാത്തതുമാണ് അടയ്ക്ക കൃഷി പ്രതിസന്ധിയിലാകാന്‍ കാരണം. ഒരു കാലത്ത് തെങ്ങിനൊപ്പം ...

വ്യവസായ സംരംഭം നടത്താന്‍ ഉദ്ദേശ്യമുണ്ടോ? അനുമതി നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കുന്നു

വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കുന്നു. അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കാതെ വരുന്ന സ്ഥിതി തടയുകയാണ് ലക്ഷ്യം. 17 വകുപ്പുകളിലാണ് ഈ നിബന്ധന ആവിഷ്‌കരിക്കുക. റവന്യു, തദ്ദേശ സ്വയംഭരണം, ...

ഗുണമേന്മയുള്ള പച്ചക്കറി, കൂണ്‍ വിത്തുകള്‍ ലഭ്യമാക്കി വി.എഫ്.പി.സി.കെ

മലപ്പുറം: ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍, ഉത്പാദന ഉപാധികള്‍, കൂണ്‍ വിത്തുകള്‍ തുടങ്ങിയവ ലഭ്യമാക്കി മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ (വി.എഫ്.പി.സി.കെ). മണ്ണ്, ...

കാശ് വാരാന്‍ കശുമാവ്; വിപണിയിലെ താരമായ ധന വിഭാഗത്തിലെ ഒട്ടുതൈകള്‍ സൗജന്യമായി നല്‍കുന്നു; ലക്ഷ്യം ‘കശുമാവിന്‍ ഗ്രാമം’

തൃശൂര്‍: ഒരു ഗ്രാമത്തെ കശുമാവിന്‍ ഗ്രാമം ആക്കാന്‍ പദ്ധതിയിട്ടാലോ? തൃശൂര്‍ ജില്ലയിലെ മേലൂര്‍ ഗ്രാമപഞ്ചായത്താണ് ഈ പുത്തന്‍ ആശയത്തിന് പിന്നില്‍. മുറ്റത്തൊരു കശുമാവ് പദ്ധതിയിലൂടെ 3,000-ത്തോളം കശുമാവിന്‍ ...

Page 1 of 2 1 2