അഗത്തിച്ചീര വളര്‍ത്തിയാല്‍ പലതുണ്ട് ഗുണം
പയര്‍വര്‍ഗത്തില്‍പ്പെട്ട ഒരു കുറ്റിമരമാണ് അഗത്തിച്ചീര. വിറ്റാമിന്‍ എയും സിയും അടങ്ങിയിട്ടുള്ള അഗത്തിച്ചീര കഴിക്കുന്നത് രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നത് ഇല്ലാതാക്കും.ഇതു വഴി രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും സാധിക്കും. വിത്തുപാകിയാണ് ...