Tag: ag-tech companies

സാങ്കേതികവിദ്യയും കാർഷികരംഗവും; ആഗ്-ടെക് കമ്പനികൾ സന്ദർശിച്ച് പഠിക്കാൻ ഓസ്ട്രേലിയൻ സംഘം ഇന്ത്യയിൽ; കാർ‌ഷിക പങ്കാളിത്തത്തിൽ മറ്റൊരു പൊൻതൂവൽ കൂടി

ന്യൂഡൽഹി: സാങ്കേതികവിദ്യയിലൂന്നിയ കാർഷിക രംഗത്തെ സംരംഭങ്ങൾ പഠിക്കാൻ ഓസ്ട്രേലിയൻ സംഘം ഇന്ത്യയിൽ. ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ ആഗ്-ടെക് കമ്പനികളുടെ പ്രതിനിധി സംഘം ...