Tag: African swine fever

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; 310 പന്നികളെ കൊല്ലാൻ നിർദ്ദേശം; മാസം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കുക

തൃശൂർ: മാടക്കത്തറ പഞ്ചായത്തിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതേതുടർന്ന് 310 പന്നികളെ കൊല്ലാൻ ജില്ല മെഡിക്കൽ ഓഫീസർക്ക് കളക്ടർ നിർദേശം നൽകി. മാടക്കത്തറ പഞ്ചായത്തിലെ ...