കർഷകർക്ക് ആധാർ മാതൃകയിലുള്ള ഐഡന്റിറ്റി കാർഡുകൾ, രജിസ്ട്രേഷൻ ഒക്ടോബർ മുതൽ ആരംഭിക്കും
കാർഷിക മേഖലയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ഉള്ള കർഷകർക്ക് ആധാറിന് സമാനമായ ഒരു യൂണിക് ഐഡി നൽകുമെന്നും, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സർക്കാർ ഉടൻ ആരംഭിക്കും എന്നും ...