ജൈവ വൈവിധ്യ കോണ്‍ഗ്രസിൽ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങൾ
കോഴിക്കോട് ജില്ലയില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന, 17ാംമത് ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ജില്ല, സംസ്ഥാനതല മത്സരങ്ങളില്‍ 10 മുതല്‍ ...