പാരമ്പര്യത്തെയും സംസ്കാരത്തെയും സർഗാത്മകതയെയും സമന്വയിപ്പിക്കുന്ന വേദിയാണ് സർഗ്ഗാലയ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൈതൃക ഗ്രാമങ്ങളുടെ സൗന്ദര്യം അവതരിപ്പിക്കുന്നതിലൂടെ പരമ്പരാഗത തൊഴിലുകളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നതിലൂടെ മഹാത്മാഗാന്ധിയുടെ സങ്കല്പം തന്നെയാണ് സർഗ്ഗാലയ യാഥാർഥ്യമാക്കുന്നതെന്നും ഗവർണർ പറഞ്ഞു. ഒമ്പതാമത് അന്താരാഷ്ട്ര കലാകരകൗശല മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൈതൃക ഗ്രാമങ്ങളുടെ സൗന്ദര്യം അവതരിപ്പിക്കുന്നതിലൂടെ പരമ്പരാഗത തൊഴിലുകളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നതിലൂടെ മഹാത്മാഗാന്ധിയുടെ സങ്കല്പം തന്നെയാണ് സർഗ്ഗാലയ യാഥാർഥ്യമാക്കുന്നതെന്നും ഗവർണർ പറഞ്ഞു. ഇന്ത്യൻ പരമ്പരാഗത കലാകാരന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി എന്ന നിലയിൽ സർഗ്ഗാലയ മികച്ച പ്രവർത്തനങ്ങൾക്ക് വഴി തുറക്കുകയാണ്. വിവിധ രാജ്യം വിവിധ ഭാഷ എന്നിവയ്ക്കിടയിലും കലയുടെ ഒരൊറ്റ സംസ്കാരം സർഗാലയ രൂപപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാരമ്പര്യത്തെയും സംസ്കാരത്തെയും സർഗാത്മകതയെയും സമന്വയിപ്പിക്കുന്ന വേദിയാണ് സർഗ്ഗാലയ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒമ്പതാമത് അന്താരാഷ്ട്ര കലാകരകൗശല മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ പരമ്പരാഗത കലാകാരന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി എന്ന നിലയിൽ സർഗ്ഗാലയ മികച്ച പ്രവർത്തനങ്ങൾക്ക് വഴി തുറക്കുകയാണ്. വിവിധ രാജ്യം വിവിധ ഭാഷ എന്നിവയ്ക്കിടയിലും കലയുടെ ഒരൊറ്റ സംസ്കാരം സർഗാലയ രൂപപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post