2025ൽ പരമ്പരാഗത റബർ കൃഷി മേഖലകളിൽ പുതു കൃഷിയോ ആവർത്തന കൃഷിയോ നടത്തിയ റബർ കർഷകർക്ക് ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം.

കേന്ദ്ര ഗവൺമെന്റിന്റെ സർവീസ് പ്ലസ് എന്ന പോർട്ടലിലൂടെ ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് –
0481 2576622, www.rubberboard.gov.in
Discussion about this post