ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കുളങ്ങളിലെ ബയോഫ്‌ളോക്ക് മത്സ്യ കൃഷി, റിക്രിയേഷണല്‍ ഫിഷറീസ്, ലൈവ് ഫിഷ് മാര്‍ക്കറ്റ്, വാല്യൂ ആഡഡ് പ്രൊഡക്ഷന്‍ യൂണിറ്റ്, മീഡിയം റീ സര്‍ക്കുലേറ്ററി അക്വാക്കള്‍ച്ചര്‍ സിസ്റ്റം, കോള്‍ഡ് സ്റ്റോറേജ് (10 ടണ്‍), പെന്‍ കള്‍ച്ചര്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം തുക സബ്സിഡിയായി നല്‍കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും മാര്‍ച്ച് 10നകം അടുത്തുള്ള മത്സ്യഭവനിലോ, ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ കര്‍ഷക വികസന ഏജന്‍സി ഓഫീസിലോ നല്‍കണം. ഫോണ്‍: 0474 – 2795545
Content summery : Applications are invited for biofloc fish farming in ponds, recreational fisheries, live fish market, value-added production unit and pen culture projects implemented by the Fisheries Department.
Discussion about this post