Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

കോഴിവളര്‍ത്തല്‍ ടെറസിലുമാകാം

Agri TV Desk by Agri TV Desk
June 10, 2020
in കൃഷിരീതികൾ
147
SHARES
Share on FacebookShare on TwitterWhatsApp

കോഴിവളര്‍ത്തല്‍ നല്ലൊരു വരുമാനമാര്‍ഗമാണ്. സ്ഥലപരിമിതിയുള്ളവര്‍ക്കും കോഴികളെ വളര്‍ത്താന്‍ സാധിക്കും. വീടിന്റെ ടെറസ് അതിനായി ഉപയോഗപ്പെടുത്താം. ഈ രീതിയില്‍ ചെയ്യുമ്പോള്‍ ടെറസിലെ ചൂട് നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നു മാത്രം. കോഴികളെ പുറത്തുവിടാതെ വളര്‍ത്താന്‍ കഴിയുന്ന കൂടാകണം ഒരുക്കേണ്ടത്.

കോഴി വളര്‍ത്താന്‍ തയ്യാറെടുക്കുമ്പോള്‍ കൂടിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. തറ നിരപ്പില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നു വേണം കൂട് സ്ഥാപിക്കാന്‍. കണ്ണി അകലം കുറഞ്ഞ നെറ്റുകള്‍ വെല്‍ഡ് ചെയ്ത് നാല് വശങ്ങളും അടച്ച് ഉറപ്പുള്ളതാക്കണം. ഒന്ന് – രണ്ട് വാതിലുകളും വെല്‍ഡ് ചെയ്ത് പിടിപ്പിക്കണം. കൂട് നനയാതിരിക്കാന്‍ ആസ്പറ്റോസുകൊണ്ടോ മറ്റു ഷീറ്റു കൊണ്ടോ മേല്‍ക്കൂര തയ്യാറാക്കാം. കൂടുകള്‍ രണ്ട് തട്ടുകളാക്കി നിര്‍മ്മിച്ച് കോഴികളെ വളര്‍ത്താം. കൂടിന്റെ വലുപ്പം അനുസരിച്ചു വളര്‍ത്തുന്ന കോഴികളുടെ എണ്ണം നിജപ്പെടുത്തണം. പ്രത്യേകിച്ച് അഴിച്ചു വിടാതെ വളര്‍ത്തുമ്പോള്‍ കോഴികള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാന്‍ കൂട്ടില്‍ തന്നെ പാത്രങ്ങള്‍ ഒരുക്കണം. ഇത്തരം പാത്രങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ കിട്ടും. എപ്പോഴും കൂട്ടില്‍ വെള്ളം ലഭ്യമാക്കണം.

കൂട് വൃത്തിയുള്ളതും വായുസഞ്ചാരമുള്ളതുമാണന്ന് ഉറപ്പാക്കണം. കോഴിക്കാഷ്ഠം ആഴ്ച്ചയിലൊരിക്കല്‍ എടുത്തു മാറ്റാന്‍ സംവിധാനമൊരുക്കണം. ഇതിനായി ഷീറ്റുകള്‍ മുറിച്ച് അതിന് മുകളില്‍ മരമില്ലില്‍ നിന്നും കിട്ടുന്ന ഈര്‍ച്ചപ്പൊടി വിതറാം. ഇതില്‍ വീഴുന്ന കോഴി കാഷ്ഠം ഈര്‍ച്ചപ്പൊടിയോടെ എടുത്ത് മാറ്റി പച്ചക്കറികള്‍ക്കും മറ്റു വിളകള്‍ക്കും വളമായി ഉപയോഗിക്കാം. കോഴി കാഷ്ഠത്തിന് ചൂട് കൂടുതലായതുകൊണ്ട് നന്നായി തണുത്തതിന് ശേഷമേ പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാവൂ. കൂട് നിര്‍മ്മിക്കാന്‍ ആവശ്യമെങ്കില്‍ വെല്‍ഡര്‍മാരുടെ സഹായം തേടാം.

നാടന്‍ ഇനങ്ങള്‍ക്കു പുറമേ ഗ്രാമപ്രിയ, ഗ്രാമ ശ്രീ, ഗ്രാമലക്ഷ്മി, ഗിരിരാജ, വന രാജ, കലിംഗ ബ്രൗണ്‍ തുടങ്ങിയ ഉല്‍പ്പാദനശേഷി കൂടിയ കോഴികള്‍ ലഭ്യമാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയ 7-8 ആഴ്ച പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്നതാണ് നല്ലത്.

കൂടുകള്‍ മാര്‍ക്കറ്റിലും ലഭ്യമാണ്. 4 അടി നീളവും 3 അടി വീതിയും 2 അടി ഉയരവും ഉള്ള ഇത്തരം കൂടുകളില്‍ അഞ്ച് – ആറ് കോഴികളെ വളര്‍ത്താം. ഭക്ഷ്യാവശിഷ്ടങ്ങള്‍, കൊത്തിയരിഞ്ഞ വാഴക്കന്ന്, വാഴത്തട, മുരിങ്ങയില, അസോള എന്നിവ തീറ്റയായി നല്‍കാം. ഒരു കോഴിക്ക് ഒരു ദിവസം 100 ഗ്രാം തീറ്റ എന്ന അളവില്‍ കണക്കാക്കാം. ഇതിന്റെ കാല്‍ ഭാഗം സമീകൃത തീറ്റയായി നല്‍കിയാല്‍ മുട്ടയുല്‍പാദനം വര്‍ദ്ധിക്കും. 18-20 ആഴ്ച പ്രായമാകുമ്പോള്‍ മുട്ടയിടല്‍ ആരംഭിക്കും. ഉല്‍പ്പാദനക്ഷമത കൂടിയ കോഴികള്‍ പ്രതിവര്‍ഷം ഏകദേശം 150 മുതല്‍ 200 വരെ മുട്ടകള്‍ ഇടും.

വേനല്‍ക്കാലമായാല്‍ കോഴികളില്‍ സാധാരണയായി കണ്ടുവരുന്ന രോഗമാണ് കോഴി വസന്ത. വെള്ള നിറത്തിലുള്ള കാഷ്ടം, തൂങ്ങിപ്പിടിച്ച് നില്‍ക്കല്‍, തീറ്റ തിന്നാതിരിക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. രോഗ ബാധയില്ലാതാക്കാന്‍ പ്രതിരോധ കുത്തിവയ്പ്പ് കൃത്യമായി കൊടുക്കണം. അഞ്ച് ദിവസം പ്രായത്തിലും ആറ്, ഏഴ് ആഴ്ച പ്രായത്തിലുമാണ് കുത്തിവെപ്പ് നല്‍കേണ്ടത്. രണ്ടു മാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കണം.

Share147TweetSendShare
Previous Post

വെണ്ടയിലെ മഞ്ഞളിപ്പ്; പരിഹാരമാര്‍ഗങ്ങള്‍

Next Post

മത്സ്യവിത്ത് ഉല്പാദനകേന്ദ്രങ്ങൾക്കും സീഡ് ഫാമുകൾക്കും രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കുന്നു

Related Posts

കൃഷിരീതികൾ

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

onion krishi
കൃഷിരീതികൾ

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

Next Post
fish farming

മത്സ്യവിത്ത് ഉല്പാദനകേന്ദ്രങ്ങൾക്കും സീഡ് ഫാമുകൾക്കും രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കുന്നു

Discussion about this post

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

The Fisheries Department has invited applications for various fish farming component projects

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies