സംസ്ഥാനത്ത് ജൈവവളം ഉൽപാദിപ്പിച്ച് വിതരണം നടത്തുന്ന എല്ലാ ഡീലർമാരും അവരവരുടെ ജൈവവള സാമ്പിളുകൾ കാർഷിക സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് ഓഫ് സോയൽ സയൻസ് ആൻഡ് അഗ്രികൾച്ചർ കെമിസ്ട്രിയിൽ പ്രവർത്തിച്ചു വരുന്ന ലാബിൽ 2024 ഡിസംബർ 31ന് മുൻപ് എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കൃഷി അഡീഷണൽ ഡയറക്ടർ അറിയിക്കുന്നു.

Content summery : Opportunity for organic fertilizer producers to have their samples tested under the Agricultural University















Discussion about this post