Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

Agri TV Desk by Agri TV Desk
December 14, 2024
in കൃഷിരീതികൾ
onion krishi
318
SHARES
Share on FacebookShare on TwitterWhatsApp

ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ സവാള കൃഷി ചെയ്യുന്നതിന്റെ ആവശ്യകത വർധിച്ചു വരുകയാണ്
എങ്ങനെ ഉള്ളി കൃഷി ചെയുന്നത് നോക്കാം.
അഗ്രിഫൌണ്ട് ഡാര്‍ക്ക്റെഡ് , അര്‍ക്ക കല്യാണ്‍, എന്‍-53, അര്‍ക്കാ നികേതന്‍ എന്നീ ഇനങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്.മഞ്ഞുമാസ കൃഷിയാണ് കേരളത്തില്‍ അനുയോജ്യം അതായത് ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ, ഒക്ടോബര്‍ – ഡിസംബർ മാസങ്ങളില്‍ ട്രെയിലോ മറ്റോ വിത്തുകള്‍ പാകുക. മഴയില്‍ നിന്നു സംരക്ഷിക്കാം. തുലാവര്‍ഷം കഴിയുന്പോള്‍ ഇവയെ കൃഷിയിടത്തിലേക്ക് മാറ്റി നടാം …. എന്നാല്‍ ഗ്രോ ബാഗിലും മറ്റും നേരിട്ട് കിളിര്‍പ്പിച്ചു വിളയിക്കാം.നല്ല നീര്‍വാര്‍ച്ച ഉള്ള മണ്ണില്‍ സവാള കൃഷി ചെയ്യണം അല്ലെങ്കില്‍ അഴുകൽ ഉണ്ടാവും. ഇളക്കമുള്ള മണ്ണ് അനുയോജ്യം.വിത്തുകള്‍ പാകുന്പോള്‍ ചകിരിചോര്‍, കന്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ചേര്‍ത്തു തയാറാക്കുന്ന മിശ്രിതത്തില്‍ ട്രൈക്കൊടെര്‍മ ചേര്‍ത്താല്‍ ഫംഗസ് രോഗ ബാധ തടയാം. പിന്നീടു ഒരാഴ്ചയ്ക്ക് ശേഷം സ്യൂഡോമോണാസ് നല്‍കാം. നന വളരെ ആവശ്യമായ സമയത്ത് മിതമായി നല്‍കുക.

മാറ്റിനടാൻ പാകം കഴിയുമ്പോൾ തൈകള്‍ക്ക് അരയടി എങ്കിലും നീളം ആകും.
പൂര്‍ണമായി സൂര്യപ്രകാശം ഉള്ളി കൃഷിക്ക് അത്യാവശ്യമാണ്. നന്നായി കിളച്ചു ഇളക്കി, കല്ലും കട്ടയും നീക്കിയ മണ്ണിലേക്ക് അരയടി അകലത്തില്‍ തൈകള്‍ നടാം. ജൈവവളം, ചാണകപ്പൊടി, കടലപിണ്ണാക്ക് പുളിപ്പിച്ചത് തുടങ്ങിയവ വളമായി നല്‍കിയാല്‍ നല്ല വളര്‍ച്ച ഉണ്ടാവും.

Onion farming

അഴുകൽ ആണ് പ്രധാന രോഗം, നന ശ്രദ്ധിച്ചു മാത്രം ചെയ്യുക, സ്യൂടോമോനാസ് ഉപയോഗിക്കുക വഴി രോഗസാധ്യത കുറയ്ക്കാം
തൈകള്‍ നട്ടു നാലുമാസം ആകുന്പോള്‍ ചെടികള്‍ വിളവെടുപ്പിനു റെഡി ആകും… ചെടിയുടെ കട ഭാഗത്ത് സവാള കണ്ടുതുടങ്ങും… പിഴുതെടുക്കാം…. വിളവെടുത്ത സവാള ഇലയോടുകൂടി കൂട്ടിയിടാം , രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് സവാള തണ്ട് ഒരു സെന്റിമീറ്റര്‍ ഇട്ടു മുറിച്ചു നീക്കി ഇളം വെയിലില്‍ സവാള വിരിച്ചിട്ടു ഉണക്കിയെടുക്കം

Tags: how to cultivate oniononion farming
Share318TweetSendShare
Previous Post

അഗത്തിച്ചീര വളര്‍ത്തിയാല്‍ പലതുണ്ട് ഗുണം

Next Post

ക്ഷീരഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിച്ചു

Related Posts

കൃഷിരീതികൾ

മത്തൻ കൃഷിക്ക് ഒരുങ്ങാം

budding malayalam
കൃഷിരീതികൾ

ബഡിങ് പലവിധം .. ഓരോ രീതിയും മനസിലാക്കാം

കൃഷിരീതികൾ

വെണ്ട കൃഷിക്ക് ഒരുങ്ങാം

Next Post
Dairy farm

ക്ഷീരഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിച്ചു

Discussion about this post

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies