Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭക( എം.എസ്.എം.ഇ ) മന്ത്രാലയത്തിൻറെ സംസ്ഥാനതല ഓഫീസിൽ ‘ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി’ എന്ന വിഷയത്തിൽ ദേശീയ ശില്പശാല

Agri TV Desk by Agri TV Desk
November 18, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭക( എം.എസ്.എം.ഇ ) മന്ത്രാലയത്തിൻറെ സംസ്ഥാനതല ഓഫീസായ എം.എസ്.എം.ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷന് ഓഫീസ് ,തൃശ്ശൂറിൽ ഹെർബൽ( സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷ്യ സപ്ലിമെൻ്റുകൾ, ഹെർബൽ ഫോർമുലേഷനുകൾ) മേഖലയിലെ സംരംഭകർക്കായി “ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി”‘ എന്ന വിഷയത്തിൽ 2024 ഡിസംബർ ആറിന് ഏകദിന ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു.

സെഷനുകൾ✨
– ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി നടപടിക്രമങ്ങൾ
– കയറ്റുമതി പ്രോത്സാഹനം – ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (FIEO) ; ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷൻ്റെ (NSIC) ; കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി വികസന അതോറിറ്റി (APEDA) ; ബാങ്കുകൾ ; ആയുഷ് മന്ത്രാലയം എന്നീ വകുപ്പുകൾ നൽകി വരുന്ന സേവനങ്ങൾ
– തപാൽ വകുപ്പ് വഴി കയറ്റുമതി – DAK നിരായത് കേന്ദ്ര – ഇന്ത്യ പോസ്റ്റ്
* ഗവൺമെൻ്റ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന അവസരങ്ങൾ – ഓപ്പൺ നെറ്റ്വർക്ക് ഡിജിറ്റൽ കൊമേഴ്സ് (ONDC)

ആർക്കൊക്കെ പങ്കെടുക്കാം

ഹെർബൽ സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷ്യ സപ്ലിമെൻ്റുകൾ, ഹെർബൽ ഫോർമുലേഷനുകൾ എന്നിവയുടെ ഉത്പാദകർ / MSME അസോസിയേഷനുകൾ / സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ / കയറ്റുമതിയുടെ നിയമവശങ്ങൾ അറിയാൻ താത്പര്യമുള്ളവർ, മറ്റു MSME പ്രതിനിധികൾ

രജിസ്റ്റർ ചെയ്യുന്നവരിൽനിന്നും തിരഞ്ഞെടുക്കുന്ന 150 പേർക്കായിരിക്കും പ്രവേശനം നൽകുന്നത്.പ്രവേശനം സൗജന്യമാണ്.രജിസ്ട്രേഷനായി https://tinyurl.com/bdfybw2f എന്ന ലിങ്കിൽ വിശദാംശങ്ങൾ സമർപ്പിക്കുക.

അവസാന തീയതി : 03/12/ 2024

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ശ്രീമതി രേഖ കെ, അസിസ്റ്റന്റ് ഡയറക്ടർ, എം എസ് എം ഇ ഡി എഫ് ഒ, തൃശൂർ
Ph: 0487 2360686,2360216,2973636
Whatsapp No:8330080536

Content summery : National Workshop on ‘Export of Herbal Products’ at the State Level Office of the Union Ministry of Micro, Small and Medium Enterprises (MSME)

Tags: Export of Herbal ProductsMSME
ShareTweetSendShare
Previous Post

പൊള്ളും വില! കുതിച്ചുയർന്ന് വെളുത്തുള്ളി വില

Next Post

ജീവാമൃതം തയ്യാറാക്കുന്ന വിധം അറിയാം

Related Posts

wildboar
കൃഷിവാർത്ത

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

കൃഷിവാർത്ത

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കൃഷിവാർത്ത

കാട വളർത്തൽ പരിശീലനം

Next Post

ജീവാമൃതം തയ്യാറാക്കുന്ന വിധം അറിയാം

Discussion about this post

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

Broiler chicken farming reality malayalam

ബ്രോയ്ലർ കോഴി ഫാമിങ്ങിലെ സത്യവും മിഥ്യയും ചരിത്രവും ! അറുതിവരുത്താം ഈ ദുഷ്പ്രചാരണങ്ങൾക്ക്

പച്ചക്കറി- പഴവർഗങ്ങളിൽ മാരക കീടനാശിനി പ്രയോഗം കണ്ടെത്തിയതായി കൃഷിവകുപ്പ്

കൃഷി ഉപജീവനമാക്കിയ സിവിൽ എഞ്ചിനീയർ ; വാഴ കൃഷിയിൽ നിന്ന് വർഷം 35 ലക്ഷം രൂപ വരുമാനം

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

മത്തൻ കൃഷിക്ക് ഒരുങ്ങാം

റബർ കൃഷിക്ക് സഹായം; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies