റബർ തോട്ടങ്ങളിലെ ഇടവിള കൃഷിയിൽ നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ് ഓൺലൈൻ പരിശീലനം നടത്തുന്നു.

2024 ഡിസംബർ 30ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12. 30 വരെയാണ് പരിശീലനം.പരിശീലനം മാധ്യമം മലയാളം ആയിരിക്കും. ഫോൺ -9495928077
Content summery : National Institute for Rubber Training conducts online training on intercropping in rubber plantations
Discussion about this post