മൂവാറ്റുപുഴ കാർഷികോത്സവം മെയ് രണ്ടു മുതൽ 12 വരെ ഇഇസി മാർക്കറ്റിൽ നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാധാകൃഷ്ണൻ അറിയിച്ചു. ഏപ്രിൽ 21 മുതൽ 30 വരെ ഇഇസി മാർക്കറ്റ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന മേളയാണ് മൂവാറ്റുപുഴ പട്ടണത്തിൽ റോഡ് നിർമ്മാണം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണ മൂലം മാറ്റിവച്ചത്.കാർഷിക ഉത്സവത്തിന്റെ മുൻകൂർ ടിക്കറ്റ് ഈ മാസം 30 വരെ വിതരണം ചെയ്യുന്നതായിരിക്കും
Content summery : Muvattupuzha Agricultural Festival to begin from May 2
Discussion about this post