Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പരിശീലനം

മീറ്റ് ടെക്നോളജിയിൽ സ്റ്റൈപ്പെന്ററി ട്രെയിനിങ്

Agri TV Desk by Agri TV Desk
October 13, 2020
in പരിശീലനം
21
SHARES
Share on FacebookShare on TwitterWhatsApp

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ മണ്ണുത്തി മീറ്റ് ടെക്നോളജി യൂണിറ്റിൽ വിവിധ പരിശീലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു. മീറ്റ് പ്രോസസിംഗ് കം പ്ലാന്റ് ഓപ്പറേഷൻ, ഹോൾസം മീറ്റ് പ്രൊഡക്ഷൻ ആൻഡ് മീറ്റ് പ്രോസസിംഗ്, മീറ്റ് പ്ലാന്റ് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

2 വർഷം ദൈർഘ്യമുള്ള മീറ്റ് പ്രോസസിംഗ് കം പ്ലാന്റ് ഓപ്പറേഷൻ എന്ന കോഴ്സിലേക്ക് വി. എച്ച്. എസ്. സി, ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്- ഡയറി ഹസ്ബൻഡറി/ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്- പോൾട്രി ഹസ്ബൻഡറി, സർട്ടിഫിക്കറ്റ് ഇൻ കാനിങ് ആൻഡ് പ്രിസർവേഷൻ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം 5500 രൂപയാണ് പ്രതിമാസസ്റ്റൈപ്പൻഡ്. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സായ ഹോൾസം മീറ്റ് പ്രൊഡക്ഷൻ ആൻഡ് മീറ്റ് പ്രോസസിംഗ് കോഴ്സിലേക്ക്  വി. എച്ച്. എസ്. സി, ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്- ഡയറി ഹസ്ബൻഡറി/ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്- പോൾട്രി ഹസ്ബൻഡറി/SSLC വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 4500 രൂപയാണ് പ്രതിമാസ സ്റ്റൈപ്പൻഡ്. ഒരു വർഷം ദൈർഘ്യമുള്ള മീറ്റ് പ്ലാന്റ് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് എന്ന കോഴ്സിലേക്ക് ഐ ടി ഐ/എൻ സി വി ടി സർട്ടിഫിക്കറ്റ് കോഴ്സ് – എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ/ ഇലക്ട്രിക്കൽ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 5500 രൂപയാണ് പ്രതിമാസ സ്റ്റൈപ്പൻഡ്.

https://forms.gle/3QaZjbgUSYgFPCVS9 എന്ന ലിങ്ക് വഴി ഓൺലൈനായോ അല്ലെങ്കിൽ പോസ്റ്റൽ വഴിയോ അപേക്ഷിക്കാം. വെള്ളക്കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം പിൻ ഉൾപ്പെടെ പൂർണ്ണമായ അഡ്രസ്സും ബന്ധപ്പെടാനുള്ള ഫോൺ നമ്പർ അടങ്ങിയ ബയോഡേറ്റയും, ജനന തീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പിയും, 10 രൂപ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും പ്രൊഫസർ ആൻഡ് ഹെഡ്, മീറ്റ് ടെക്നോളജി യൂണിറ്റ്, മണ്ണുത്തി പി.ഒ, തൃശ്ശൂർ 680651 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ട്രെയിനിങ്ങിന്റെ പേരും എഴുതണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25 ആണ്.

Share21TweetSendShare
Previous Post

മുല്ല കൃഷി രീതികൾ

Next Post

വിഷരഹിത ജൈവ, പച്ചക്കറി കൃഷി നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം

Related Posts

പരിശീലനം

കൃത്യതാ കൃഷി എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലനം

പരിശീലനം

‘പച്ചക്കറികളിലെ സംയോജിത കീട-രോഗ നിയന്ത്രണം’ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം

The Fisheries Department has invited applications for various fish farming component projects
പരിശീലനം

ശുദ്ധ ജല മത്സ്യ കൃഷിയും അക്വറിയം പരിപാലനവും : മണ്ണുത്തിയിലെ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ സൗജന്യ പരിശീലനം

Next Post

വിഷരഹിത ജൈവ, പച്ചക്കറി കൃഷി നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം

Discussion about this post

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies