മലപ്പുറം തവനൂർ കൃഷി വിജ്ഞാന കേന്ദ്രം, കെ.വി.കെ ദിനത്തോടനുബന്ധിച്ച് കർഷകർക്കായി ‘പച്ചക്കറികളിലെ സംയോജിത കീട-രോഗ നിയന്ത്രണം’ എന്ന വിഷയത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.

തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2025 മാർച്ച് 24ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്ലാസ്സ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം – 8547193685
Content summery : Malappuram Tavanur Krishi Vigyan Kendra is organizing a one-day free training class for farmers on the topic of ‘Integrated Pest and Disease Management in Vegetables’ on the occasion of KVK Day
Discussion about this post