കേരള കാർഷിക സർവ്വകലാശാല ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുളള ഇ-പഠന കേന്ദ്രം-സെന്റർ ഫോർ ഇ-ലേണിംഗ് “പഴം -പച്ചക്കറി സംസ്‌കരണവും വിപണനവും” എന്ന ഓൺലൈൻ വിദൂര പഠന സർട്ടിഫിട്ടറ്റ് കോഴ്‌സിലേക്ക ് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കോഴ്‌സിന്റെ ദൈർഘ്യം. മലയാളം ആണ് പഠന മാധ്യമം. താല ്പര്യമുളളവർ http://www.celkau.in എന്ന
വെബ്‌സൈറ്റിലെ ‘ഓൺലൈൻകോഴ്‌സ്’ എന്ന ലിങ്കിൽ നിന്നും രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കേതാണ്. രജിസ്റ്റർ ചെയ്യേ അവസാന തീയതി ഈ മാസം 22. കോഴ്‌സുകൾ ഈ മാസം 24 ന് തുടങ്ങുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487-2438567, 9895145899 എന്ന ഫോൺ നമ്പരിലോ, [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
Discussion about this post