കേരള കാർഷിക സർവകലാശാല 2024- 25 അധ്യായന വർഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൃഷിശാസ്ത്രം, ഓർഗാനിക് അഗ്രികൾച്ചർ, ഡിപ്ലോമ കോഴ്സുകൾക്ക് ജൂൺ 14, മറ്റു കോഴ്സുകൾക്ക് ജൂൺ 11 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 04872438139. ഇതിൻറെ പ്രോസ്പെക്ടസ് www.admission.kau.in വെബ്സൈറ്റിൽ ലഭ്യമാണ്.
Discussion about this post