കേരള കാർഷിക സർവകലാശാല എക്സിക്യൂട്ടീവ് എഞ്ചിനീയർ സിവിൽ വിഭാഗം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിവിൽ വിഭാഗം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മെക്കാനിക്കൽ വിഭാഗം എന്ന വിഭാഗങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31. കൂടുതൽ വിവരങ്ങൾക്ക് www.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Discussion about this post