കേരള കാർഷിക സർവകലാശാല സംഘടിപ്പിക്കുന്ന കൂൺ കൃഷി എന്ന വിഷയത്തിൽ പരിശീലനം നേടാം. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ 2024 സെപ്റ്റംബർ 25ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ഇതിൽ പങ്കെടുക്കുന്നതിനുള്ള പരിശീലന ഫീസ് 300 രൂപയാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക.
Kerala Agricultural University conducts training on Mushroom cultivation
Discussion about this post