കേന്ദ്ര കർഷക മന്ത്രാലയത്തിന് കിഴിലുള്ള ആർ.കെ .വി.റാഫ്റ്റാർ പദ്ധതിയിലൂടെ .കേരള കാർഷിക സർവകലാശാല റാഫ്റ്റർ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററാണ് പ്രോഗ്രാം ആവിഷ്‌കരിച്ചിരിക്കുന്നത് . കെ.എ.യൂ റേസ് 2020 (RACE 2020 ): ആശയ ഘട്ടത്തിലുള്ള സംരംഭകരുടെ വേറിട്ട ആശയങ്ങളുടെ പ്രോട്ടോടൈപ്പ് വികസനത്തിനായി അവസരമൊരുക്കുന്നു . കെ.എ.യൂ പേസ് 2020 (PACE 2020 ) പ്രാരംഭ ഘട്ടത്തിലുള്ള അഗ്രി സ്റ്റാർട്ടപ്പുകൾക്കു നിലവിലുള പ്രോട്ടോടൈപ്പുകൾ വാണിജ്യ വത്കരണത്തിന് അവസരമൊരുക്കുന്നു .
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 06 -06 -2020 വൈകിട്ടു 4 മണി വരെ.
കൂടുതൽ വിവരങ്ങൾക്ക് http://rabi.kau.in/
പ്രധാന മേഖലകൾ വിള സംരംഷോണോപാധികൾ ,കാർഷിക യന്ത്ര വത്ക്കരണം ,ഭഷ്യ സംസ്കരണം ,കാർഷിക മേഖലയിലെ കൃതൃമ ബുദ്ധി ,കാർഷിക വിതരണ ശൃംഖല ,ജൈവ കൃഷി,കൃത്യത കൃഷി,അഗ്രിക്കൾച്ചർ ബയോ ടെക്നോളജി, കാർഷിക സാമൂഹിക സംരംഭങ്ങൾ,പ്രാകൃത വിഭവ പരിപാലനം ,അഗ്രി ക്ലിനിക്കുകളും ഫാം ഹെൽത്ത് സെന്ററുകളും ,സെക്കന്ററി അഗ്രിക്കൾച്ചർ
Discussion about this post