Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

ഇന്ന് കർക്കിടകം 1 – ഇനി ഔഷധ സേവയുടെ നാളുകൾ

Agri TV Desk by Agri TV Desk
July 16, 2020
in അറിവുകൾ
Share on FacebookShare on TwitterWhatsApp

മഹാമാരിക്കാലത്ത് അതിജീവനത്തിന് തയ്യാറെടുപ്പിക്കാൻ കർക്കിടകം മാസം വരവായി.വളരെയധികം പ്രത്യകതകൾ ഉള്ള മാസമാണിത്. ഒൗഷധകഞ്ഞിയുടെയും, ആത്മീയതയുടെയും, പിതൃ പുണ്യത്തിനും പൊന്നിന്‌ ചിങ്ങത്തെ വരവേൽക്കുന്നതിന് മുൻപുള്ള അതിജീവനമാസം.

ജ്യോതിഷപ്രകാരം സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കിടകം. മലയാളികൾക്ക് ഇതിനെ രാമായണമാസമെന്നും , പഞ്ഞകർക്കിടകമെന്നും വിളിക്കുന്നു.

ഇൗ മാസത്തിൽ കനത്തമഴ, ആരോഗ്യ പ്രശ്നങ്ങൾ, കാർഷിക മേഖലയിൽ തിരിച്ചടി എന്നിവ ഉണ്ടാകും എന്നാണ് പറയാറുള്ളത്.
ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നേരിടാനും ആത്മീയ ചിന്തകളിലൂടെ മനസ്സിനെ നിയന്ത്രിക്കാനും പൂർവികർ കണ്ട്പിടിച്ച മാർഗമാണ് ഇൗ മാസത്തെ രാമായണ മാസമാക്കി മാറ്റിയത്.

മനുഷ്യശരീരത്തിലെ ദഹന പ്രക്രിയ സുഗമമായി നടക്കാത്ത മാസം കൂടിയാണ് ഇത്. അതു കൊണ്ട് തന്നെ ചിട്ടയായ ഭക്ഷണ ക്രമം പാലിക്കുന്നവരാണ് ഏറെയും.
കൂടാതെ ആയുർവേദ വിധി പ്രകാരം ഒൗഷധസേവ, പഞ്ചകർമ ചികിത്സ എന്നിവയ്ക്കും ഇൗ മാസത്തെ തിരഞ്ഞെടുക്കാറുണ്ട്.

എണ്ണ തേച്ചുള്ള കുളി, കർക്കിടക കഞ്ഞി എന്നിവ കർക്കിടക മാസത്തിൽ ഉണ്ടാകുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ മാറ്റാൻ സഹായിക്കും.

പട്ടിണി നിറഞ്ഞ, ആരോഗ്യം പൊതുവെ കുറയുന്ന കാലഘട്ടമായിയാണ് കർക്കിടകത്തിനെ കണക്കാക്കുന്നത്. അതു കൊണ്ട് തന്നെ ദഹനശേഷി പ്രതിരോധശക്തി എന്നിവ വർധിപ്പിക്കാൻ ഉതകുന്ന മരുന്നുകൾ ചേർത്ത് തയ്യാറാക്കുന്ന കർക്കിടക കഞ്ഞി കേരളീയ വൈദ്യൻമാർ നിർദേശിച്ചിരുന്നു.

Share1TweetSendShare
Previous Post

മഞ്ഞള്‍: കേരളത്തില്‍ കൃഷി ചെയ്യാന്‍ ഏറ്റവും യോജിച്ച വിള

Next Post

ഔഷധസസ്യ കൃഷി: ധനസഹായത്തിന് അപേക്ഷിക്കാം

Related Posts

അറിവുകൾ

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

budding malayalam
കൃഷിരീതികൾ

ബഡിങ് പലവിധം .. ഓരോ രീതിയും മനസിലാക്കാം

അറിവുകൾ

ബ്രഹ്മിയുടെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

Next Post

ഔഷധസസ്യ കൃഷി: ധനസഹായത്തിന് അപേക്ഷിക്കാം

Discussion about this post

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies