ഏറെ ഡിമാൻഡ് ഉള്ള കരിമീൻ കൃഷിയിലേക്കു കടന്നു വരാൻ നിരവധി പേര് ആണ് ആഗ്രഹിക്കുന്നത് .എന്നാൽ ഈ മേഖലയിലെ യഥാർത്ഥ സാധ്യതകളും വെല്ലുവിളികളും മനസ്സിൽ ആക്കാതെ കൃഷിയിലേക്കു ഇറങ്ങുന്നത് ആണ് കൃഷി പരാജയപ്പെടാൻ ഉള്ള കാരണം.
അഗ്രി ടി വി യും ഫാം കോൺസൾറ്റൻറ് ആയ ഷോജി രവി (യൂട്യൂബ് ) ചേർന്ന് കേരളത്തിലെ മികച്ച ഫാമുകളുടെ സഹകരണത്തോടെ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് . ഒരു ദിവസത്തെ ക്ലാസ്സിൽ 20 പേർക്ക് മാത്രമേ പ്രവേശനം ലഭിക്കു .
ഈ ക്‌ളാസിൽ കേരളത്തിലെ മികച്ച ഫാമുകളിലെ മികച്ച കർഷകർ , കൃഷി വിദ്ഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്നു . കൂടാതെ കരിമീൻ കൃഷിക്കുള്ള വിവിധ സർക്കാർ സഹായങ്ങൾ , സ്കീമുകൾ തുടങ്ങിയവ വിശദമാക്കുന്നു .
സ്ഥലം :ആലപ്പുഴ
തീയതി : 29 .9 .2019
ഫീസ് :500
വിളിക്കുക :9605152743
റെജിസ്ട്രേഷൻ : bit.ly/2mrqjUM
Discussion about this post