Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ബജറ്റിൽ കൃഷിക്കായി അനുവദിച്ചതിൽ 73 ശതമാനവും ക്ഷേമപദ്ധതികൾക്കും സബ്സിഡികൾക്കുമായി നീക്കിവച്ചിരിക്കുന്നു; ICRIER റിപ്പോർട്ട്

Agri TV Desk by Agri TV Desk
August 4, 2024
in കൃഷിവാർത്ത
Agricultural Development and Food Processing Summit on January 17th and 18th

Agricultural Development and Food Processing Summit on January 17th and 18th

Share on FacebookShare on TwitterWhatsApp

കേന്ദ്ര ബജറ്റിൽ കൃഷിക്കായി അനുവദിച്ചിരിക്കുന്ന തുകയുടെ 73 ശതമാനവും ക്ഷേമപദ്ധതികൾക്കും സബ്സിഡികൾക്കുമാണെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസിൻ്റെ ( ICRIER ) റിപ്പോർട്ട്. കാർഷിക മേഖലയ്ക്ക് 6.2 ട്രില്യൺ രൂപയാണ് കേന്ദ്ര ബജറ്റിൽ അനുവദിച്ചിട്ടുള്ളത്.

India’s agriculture budget is allocated for subsidies and welfare schemes

മൊത്തം ബജറ്റ് തുകയുടെ 13 ശതമാനം വരുമിത്. ‌കാർഷിക ബജറ്റിൻ്റെ 30 ശതമാനവും ഭക്ഷ്യ സബ്‌സിഡി വിഹിതമാണ്. 2,05,250 കോടി രൂപയാണ് ഈ ഗണത്തിൽ അനുവദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കാർഷിക ബഡ്ജറ്റിൻ്റെ 24 ശതമാനവും വളം സബ്‌സിഡിക്കായി നീക്കി വച്ചിട്ടുണ്ട്. 1,64,000 കോടി രൂപയാണിത്.

കാർഷിക കുടുംബങ്ങളുടെ കുറഞ്ഞ വരുമാനം കാർഷികേതര ഉൽപ്പാദന മേഖലയിലേക്ക് തിരിയാൻ കർഷകരെ പ്രേരിപ്പിക്കുന്നുവെന്ന കാര്യവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒരു ഗ്രാമീണ കുടുംബത്തിൻ്റെ ശരാശരി വരുമാനം പ്രതിമാസം 20,000 രൂപയിൽ താഴെയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗ്രാമീണ വരുമാനം വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പരമ്പരാഗത ക്ഷേമ പദ്ധതികളേക്കാൾ കാർഷിക ഗവേഷണത്തിനും വികസനത്തിനും (ആർ ആൻഡ് ഡി), ജലസേചനം, നൈപുണ്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും റിപ്പോർ‌ട്ട് നിർദേശിക്കുന്നു.

ICRIER report says that Around 73 per cent of India’s agriculture budget is allocated for subsidies and welfare schemes

Tags: Agriculture sectoragriculture subsidyUnion budget
ShareTweetSendShare
Previous Post

അഞ്ചിലധികം മൃഗങ്ങളുള്ള ഫാം നടത്തുന്നതിന് ലൈസൻസ് ആവശ്യമാണെന്ന ലൈഫ് സ്റ്റോക്ക് ചട്ടങ്ങളിൽ മാറ്റം വരുത്തി സർക്കാർ

Next Post

സാമ്പത്തിക നയങ്ങളുടെ കേന്ദ്രബിന്ദു കൃഷി, ഭക്ഷ്യസുരക്ഷയുടെ ഏറ്റവും വലിയ ശക്തി ചെറുകിട കർഷകർ; ഇന്ത്യയുടെ കാർഷിക പരിവർത്തനം ലോകത്തിന് തന്നെ മാതൃക: പ്രധാനമന്ത്രി

Related Posts

crop insurance
കൃഷിവാർത്ത

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

കൃഷിവാർത്ത

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber
കൃഷിവാർത്ത

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

Next Post
Agriculture sector in India

സാമ്പത്തിക നയങ്ങളുടെ കേന്ദ്രബിന്ദു കൃഷി, ഭക്ഷ്യസുരക്ഷയുടെ ഏറ്റവും വലിയ ശക്തി ചെറുകിട കർഷകർ; ഇന്ത്യയുടെ കാർഷിക പരിവർത്തനം ലോകത്തിന് തന്നെ മാതൃക: പ്രധാനമന്ത്രി

Discussion about this post

crop insurance

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

avacado

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

vegetables

ഓണസമൃദ്ധമാക്കാൻ കൃഷിവകുപ്പിന്റെ 2000 ഓണച്ചന്തകൾ

Supplyco

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies