പത്താം വയസില്‍ കൃഷിയിടത്തിലിറങ്ങി, പത്താംക്ലാസിന് ശേഷം ജീവിതം തന്നെ കൃഷിയായി. പറഞ്ഞുവരുന്നത് കിട്ടിയ സര്‍ക്കാര്‍ ജോലി പോലും വേണ്ടെന്ന് വച്ച് കൃഷി ജീവിതമായി തെരഞ്ഞെടുത്ത ആലപ്പുഴ കഞ്ഞിക്കുഴി...
Read moreDetailsതിരുവനന്തപുരത്തെ വ്ളാത്താങ്കരയെന്ന കൊച്ചു കാര്‍ഷിക ഗ്രാമത്തെ പ്രശസ്തിയിലെത്തിച്ച ഒരു വിളയിനമുണ്ട്. നാടിന്റെ അഭിമാനമായ വ്ളാത്താങ്കര ചീര. ഒരു കാലത്ത് പാവല്‍ കൃഷിയില്‍ പേരെടുത്ത വ്ളാത്താങ്കര ഇപ്പോള്‍ അറിയപ്പെടുന്നത്...
Read moreDetailsഓസ്‌ട്രേലിയയില്‍ വീട്ടുമുറ്റത്ത് ചെറിയൊരു കൃഷിത്തോട്ടമൊരുക്കിയിരിക്കുകയാണ് ദമ്പതികളായ ശരത്തും മഞ്ജുവും. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ഇവര്‍ 11 വര്‍ഷത്തോളമായി ഓസ്‌ട്രേലിയയില്‍ താമസിക്കുന്നു. കൃഷിയ്ക്ക് പുറമെ മനോഹരമായൊരു ഗാര്‍ഡനും ഇവര്‍ ഇവിടെ...
Read moreDetailsസ്‌കൂള്‍ ടീച്ചറാകണമെന്നായിരുന്നു ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ആശ ഷൈജു ആഗ്രഹിച്ചത്. പലവിധ കാരണങ്ങളാല്‍ ആ ആഗ്രഹം യാഥാര്‍ഥ്യമായില്ല. അതോടെ അവര്‍ കൃഷിയുടെ ലോകത്തേക്ക് കടന്നു. വീട്ടുമുറ്റത്തും പറമ്പിലുമായി...
Read moreDetailsമലബാര്‍ ചീര ഒരു ഉഷ്ണമേഖലാ സസ്യമാണ്. വള്ളിച്ചീര എന്നും ഇതറിയപ്പെടുന്നു. സസ്യശാസ്ത്രപരമായി ഇത് ഒരു യഥാര്‍ത്ഥ ചീര അല്ലെങ്കിലും അതിന് സമാനമാണ്. ഇരുണ്ട പച്ച, തിളങ്ങുന്ന, ഓവല്‍...
Read moreDetailsരാപകലില്ലാതെ അധ്വാനം എന്ന് നമ്മള്‍ പറയാറില്ലേ...അത് ശരിക്കും അര്‍ത്ഥവത്താകുന്നത് ഇവിടെയാണ്. രാത്രി വൈകിയും ചീരക്കൃഷി തോട്ടത്തിലാണ് ആലപ്പുഴ ചേര്‍ത്തല തയ്ക്കലെ ചിത്രാംഗദനും കുടുംബവും. ഹെഡ്ലൈറ്റും എമര്‍ജന്‍സി ലാംപും...
Read moreDetailsകര്‍ഷകയായിരുന്ന അമ്മയില്‍ നിന്ന് കിട്ടിയ കൃഷി അറിവുകള്‍ എപ്പോഴും മനസില്‍കൊണ്ടുനടന്നിരുന്നതാണ് ഫോട്ടോഗ്രാഫറായിരുന്ന സി.കെ.മണിയെ ഒരു മികച്ച ജൈവകര്‍ഷകനാക്കി മാറ്റിയത്. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സ്വദേശിയായ ഇദ്ദേഹം 46...
Read moreDetailsസമയമില്ലാത്തവര്‍ക്ക് ചെയ്യാന്‍ പറ്റിയ ലാഭകരമായ കൃഷിയാണ് ചേന. കുംഭ മാസത്തിലാണ് ചേനകൃഷി ആരംഭിക്കേണ്ടത്. ചേനകൃഷി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വിശദീകരിക്കുകയാണ് ആലപ്പുഴയിലെ മധു.
Read moreDetailsപൊതുവെ വീടിനകത്ത് വളര്‍ത്തുന്ന ചെടിയല്ല തക്കാളി. എന്നാല്‍ വളരാന്‍ സാഹചര്യമൊരുക്കി നല്‍കിയാല്‍ തക്കാളി അകത്തളങ്ങളിലും വളരും. വീടിനുള്ളിലാണെങ്കില്‍ തക്കാളി ഏതു സീസണിലും വളര്‍ത്താനും കഴിയും. വീട്ടിനുള്ളില്‍ വളര്‍ത്തുമ്പോള്‍,...
Read moreDetailsഅച്ഛനെന്ന തണല്‍ നഷ്ടപ്പെട്ടതോടെ ,ഇനി മുന്നോട്ട് എങ്ങനെ എന്ന ചിന്തയാണ് ആലപ്പുഴ ചേര്‍ത്തല മായിത്തറ സ്വദേശി സ്വാതിയെ, പത്തൊന്‍പതാം വയസില്‍ ഒരു കൃഷിക്കാരനാക്കിയത്. ബിരുദ പഠനം പൂര്‍ത്തിയാക്കുക,...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies