അമിത ചൂട് മൂലം സംസ്ഥാനത്ത് പശുക്കൾ ചത്തുവീണു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരമാണ് 315 പശുക്കളുടെയും ജീവനെടുത്തത് അമിത ചൂടാണ്.

20 കിടാരികളും 10 പശുക്കിടാങ്ങളും ചത്തു വീണത്.ഇതിനൊപ്പം ആട്, പോത്ത്, കോഴി തുടങ്ങിയ വയ്ക്കും അമിത ചൂട് ദോഷം വരുത്തുന്നുണ്ട്. ചൂടു മൂലം ഏറ്റവും കൂടുതൽ പശുക്കൾ ചത്തത് ആലപ്പുഴയിലാണ്















Discussion about this post