കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ കോഴിക്കോട് വേങ്ങേരിയിൽ പ്രവർത്തിക്കുന്ന കാർഷിക വിജ്ഞാന വിപണന കേന്ദ്രത്തിൽ ഗുണമേന്മയുള്ള നല്ലയിനം ഹൈബ്രിഡ് തെങ്ങിൻ തൈകൾ, മാവ്, പ്ലാവ്, പേര, സപ്പോട്ട,ചാമ്പ ബറാബ, വെസ്റ്റ് ഇന്ത്യൻ ചെറി,ഡ്രാഗൺ ഫ്രൂട്ട്, കുരുമുളക്, സർവസുഗന്ധി, ഗ്രാമ്പൂ പട്ട,നാരകം എന്നിവയുടെ ഒട്ടുതൈകളും, ലയർ തൈകളും, ബഡ് ചെയ്ത തൈകളും വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ-0495 2935850
Content summery : Good quality hybrid fruit seedlings for sale















Discussion about this post