പ്രമേഹത്തിന് ഉത്തമ ഔഷധം എന്ന് കരുതപ്പെടുന്ന ഔഷധസസ്യമാണ് മഹ്ക്കോട്ട ദേവ പഴം. ഇന്തോനേഷ്യയിലും മലേഷ്യയിലും ധാരാളമായി കണ്ടുവരുന്ന ഈ പഴവർഗ്ഗം പത്തനംതിട്ട കl ഞള്ളൂർ സ്വദേശി പ്രസീന വീട്ടുമുറ്റത്ത് വിളയിച്ചു വിജയം നേടിയിരിക്കുകയാണ്. ദൈവത്തിൻറെ കിരീടം എന്ന പേരിലാണ് ഈ പഴവർഗ്ഗം അറിയപ്പെടുന്നത്. രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കുവാൻ ഈ പഴവർഗം ഉപയോഗപ്പെടുത്തുന്നതിനാൽ മഹകോട്ട ദേവ പഴം വാങ്ങുവാൻ ധാരാളം ആളുകൾ ഇവിടേക്ക് എത്തുന്നു. ഈ പഴവർഗം പച്ചയ്ക്ക് കഴിക്കുവാൻ സാധിക്കില്ല. അരിഞ്ഞ് ഉണങ്ങിയ പഴമാണ് കഴിക്കുവാൻ ഉപയോഗിക്കുന്നത്.
Discussion about this post