Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

സംസ്ഥാനത്ത് ആയിരം ഹെക്ടർ പഴത്തോട്ടങ്ങൾക്ക് ജിയോ ടാഗിങ് ഏർപ്പെടുത്തുന്നു

Agri TV Desk by Agri TV Desk
October 5, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

 

സംസ്ഥാനത്ത് ആയിരം ഹെക്ടർ പഴത്തോട്ടങ്ങൾക്ക് ജിയോ ടാഗിങ് ഏർപ്പെടുത്തുന്നു. കൃഷി വകുപ്പിന്റെ സബ്സിഡി ആനുകൂല്യങ്ങൾക്കായി തിരഞ്ഞെടുത്ത തോട്ടങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ജിയോ ടാഗിങ് ഏർപ്പെടുത്തുക. കയറ്റുമതി സാധ്യത ഏറെയുള്ള നേന്ത്രപ്പഴം, അവക്കാഡോ, മാങ്ങ, ചക്ക, മാങ്കോസ്റ്റിൻ പപ്പായ റമ്പൂട്ടാൻ തോട്ടങ്ങൾക്കാണ് ജിയോ ടാഗിങ്ങ് ചെയ്യുന്നത്.

Geo-tagging is being implemented for 1,000 hectares of fruit orchards in kerala

 

വിവിധ ജില്ലകളിലായി ആദ്യഘട്ടത്തിൽ ജിയോ ടാഗ് ചെയ്യുന്ന പഴത്തോട്ടങ്ങളുടെ വിസ്തൃതി ഹെക്ടറിൽ നേന്ത്രവാഴ-405, അവക്കാഡോ 25 ഡ്രാഗൺ ഫ്രൂട്ട് – 25 ചക്ക- 125 മാങ്ങ – 150 മംഗോസ്റ്റിൻ – 20 പപ്പായ – 50 റമ്പൂട്ടാൻ- 150 എന്നിങ്ങനെയാണ്. ജിയോ കോർഡിനേറ്ററുകളുടെ സഹായത്തോടെ തോട്ടങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം നിർണയിക്കുന്നതിനോടൊപ്പം ഫോട്ടോ, കൃഷിരീതി, ഉൽപാദനം അടക്കമുള്ള വിവരങ്ങൾ കൂടി ലഭ്യമാകുന്ന തരത്തിലാവും ജിയോ ടാഗിങ് പൂർത്തീകരിക്കുക.

Content summery : Geo-tagging is being implemented for 1,000 hectares of fruit orchards in the state.

Tags: Geo-taggingkerala
ShareTweetSendShare
Previous Post

മില്ലറ്റ് ഉൽപ്പന്നങ്ങളുടെ റെസിപ്പിയുമായി ബന്ധപ്പെട്ട് കൃഷിവകുപ്പിന് കീഴിൽ പരിശീലനം, ഇപ്പോൾ അപേക്ഷിക്കാം

Next Post

അയല വില കുത്തനെ കുറഞ്ഞു

Related Posts

കൃഷിവാർത്ത

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm
കൃഷിവാർത്ത

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

Next Post

അയല വില കുത്തനെ കുറഞ്ഞു

Discussion about this post

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies