പൂന്തോട്ടം

പൂന്തോട്ടം സുന്ദരമാക്കാൻ അരേലിയ

നിത്യഹരിത സസ്യമാണ് അരേലിയ ചെടികൾ. അറുപത്തെട്ടോളം സ്പീസീസുകളുണ്ട് അരേലിയയിൽ. വെള്ളയും പച്ചയും കലർന്ന ഇലകളുള്ള വെരിഗേറ്റഡ് അരേലിയയെ കുറിച്ചാണ് ഇനി പറയുന്നത്. ചട്ടിയിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നത്...

Read moreDetails

ഗാർഡൻ ഭംഗിയാക്കാൻ ബോർഡർ ഗ്രാസ്സ്

പൂന്തോട്ടത്തിൽ ഒരു പച്ചപ്പരവതാനി ആയാലോ... അങ്ങനെ തോന്നുന്നെങ്കിൽ അതിന് ഏറ്റവും അനുയോജ്യം ബോർഡർ ഗ്രാസ്സ് ആണ്. അരേലിയ ഗ്രാസ്സ്, സ്റ്റാർ ഗ്രാസ്സ്, എന്നൊക്കെ പേരുണ്ട് ബോർഡർ ഗ്രാസ്സിന്....

Read moreDetails

ക്രിസ്മസ് കാക്റ്റസ് പരിപാലന രീതികൾ

സക്കുലന്റ് വിഭാഗത്തിൽപെട്ട മനോഹരമായ പൂച്ചെടിയാണ് ക്രിസ്മസ് കാക്റ്റസ്. ഹോളിഡേ കാക്റ്റസ്, സൈഗോ കാക്റ്റസ്, എന്നും പേരുകളുണ്ട്. ഉഷ്ണമേഖലാ മഴക്കാടുകളുടെ സ്വന്തമായിരുന്ന ഇവയിന്ന് പൂന്തോട്ടങ്ങളുടെ മാറ്റുകൂട്ടുന്ന സുന്ദരിച്ചെടിയാണ്. താഴേക്ക്...

Read moreDetails

അഴകോടെ ഹൈഡ്രാഞ്ചിയ

ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും കണ്ടു വന്നിരുന്ന ഹൈഡ്രാഞ്ചിയ ഇന്ന് പൂന്തോട്ടങ്ങളിൽ ഏഴഴകാണ്. എഴുപത്തിയഞ്ചോളം പൂച്ചെടികളുള്ള ജനുസ്സാണ് ഹൈഡ്രാഞ്ചിയ. ഒന്നു മുതൽ മൂന്നു മീറ്റർ വരെ ഉയരമുള്ള കുറ്റിച്ചെടികളാണിവ....

Read moreDetails

വീട്ടുമുറ്റവും വീട്ടകവും സുന്ദരമാക്കുന്ന ഹോം ഗാര്‍ഡന്‍ ഐഡിയ

സുന്ദരമായി നിറഞ്ഞുനില്‍ക്കുന്ന ചെടികളുടെ ലോകമാണ് കറുകച്ചാൽ മാണികുളത്തെ സുജി ജോസഫിന്‌റെ വീട്. റോഡരികിലുള്ള ഈ വീട്ടിലെ പച്ചപ്പെല്ലാം സുജിയുടെ മാത്രം അധ്വാനമാണ് . ചെടികള്‍ നട്ട് പിടിപ്പിക്കുന്നതിനും...

Read moreDetails

സരയുവിന്റെ ചെടികളില്‍ പൂക്കുന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍..

കാസര്‍ഗോഡ് ഈസ്റ്റ് എളേരി തവളക്കുണ്ടിലെ സരയു സന്തോഷ് എന്ന കൊച്ചുമിടുക്കിയാണിത്.ലോക്ഡൗണ്‍ കാലത്ത് ഒരു ഹോബിയായാണ് സരയു വീട്ടില്‍ പത്തുമണിപ്പൂക്കള്‍ നട്ടുപിടിപ്പിച്ചത്.എന്നാലിപ്പോള്‍ ചെടികളിലൂടെയുള്ള വരുമാനം ഈ ഒന്‍പതാംക്ലാസുകാരിയുടെ കുടുംബത്തിന്‌റെ...

Read moreDetails

മുത്തപ്പൻതാടി

പടർന്നുകയറി വളരുന്ന ചെടിയാണ് മുത്തപ്പൻതാടി. ഇന്ത്യ, ചൈന, മലേഷ്യ, ശ്രീലങ്ക, എന്നിവിടങ്ങളിലാണ് ജനനം. അപ്പോസയനേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. പെരുംകുറുമ്പ എന്നും വിളിക്കും ഇവയെ. നിത്യഹരിത സസ്യമാണ് മുത്തപ്പൻതാടി....

Read moreDetails

നഴ്സിംഗ് ജോലി വിട്ടു ചെടികളുടെ ലോകത്തേക്ക് ഇറങ്ങിയ പ്രീതി

ചേര്‍ത്തല സ്വദേശിനി പ്രീതിക്ക് പുതിയ വീട്് വച്ച മുതലുള്ള ആഗ്രഹമായിരുന്നു മികച്ചൊരു ഹോം ഗാര്‍ഡന്‍ ഒരുക്കുക എന്നത്. നഴ്സിംഗ് ജോലി തിരക്കിനിടെ ഒരുക്കിയെടുത്ത ബാല്‍ക്കണിയിലെ ഇന്‍ഡോര്‍ ഗാര്‍ഡന്‍...

Read moreDetails

കോഴിപ്പൂവിന്റെ കുറച്ച് കാര്യങ്ങൾ

നയനാനന്ദകരമായ നിറമാണ് കോഴിപ്പൂവിന്. അതാണ് അവയെ വ്യത്യസ്തമാക്കുന്നതും. കോഴിയുടെ തലയിലെ പൂവിനോട് സാമ്യം ഉള്ളതുകൊണ്ടായിരിക്കും അവയെ കോഴിപ്പൂ എന്നു വിളിക്കുന്നത്. സെലോസിയ അർജന്റിയ എന്നാണ് കോഴിപ്പൂവിന്റെ ശാസ്ത്രനാമം....

Read moreDetails

ഒരു വിദേശി വിഐപിയെ പരിചയപ്പെട്ടാലോ…

ഓറഞ്ച് റിവർ ലില്ലി എന്നാണ് പേര്. സൗത്ത് ആഫ്രിക്കയിൽ ജനിച്ച് അമേരിക്കക്കാരുടെ ഇഷ്ടം പിടിച്ചുപറ്റി ഇപ്പോൾ അമേരിക്ക മുഴുവനും പടർന്നു പന്തലിച്ച് നിൽക്കുകയാണ് ആൾ. ക്രൈനം ബൾബിസ്പേമം...

Read moreDetails
Page 4 of 17 1 3 4 5 17