Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ട്രെന്‍ഡ് ലിസ്റ്റില്‍ മത്സ്യകൃഷി; സഹായമേകാന്‍ സുഭിക്ഷ കേരളവും

Agri TV Desk by Agri TV Desk
May 13, 2020
in കൃഷിവാർത്ത
611
SHARES
Share on FacebookShare on TwitterWhatsApp

ലോക്ഡൗണ്‍ ആയതോടെ നിരവധി പേരാണ് വീടുകളില്‍ കൃഷിയും മറ്റും ആരംഭിച്ചിരിക്കുന്നത്. വിവിധ കൃഷികളില്‍ ഇപ്പോള്‍ ട്രെന്‍ഡ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ളത് മത്സ്യകൃഷിയാണ്. കൂടുതലും ചെറുപ്പക്കാരാണ് ഈ രംഗത്തേക്ക് വരുന്നതെന്നതാണ് ശ്രദ്ധേയം. മീന്‍ വളര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. മത്സ്യ കര്‍ഷകരുടെയും മത്സ്യങ്ങളെ ഇഷ്ടപ്പെടുന്നവരുടെയും കൂട്ടായ്മയും ഫെയ്‌സ്ബുക്കിലടക്കമുണ്ട്. മത്സ്യങ്ങളെയും മത്സ്യക്കൃഷിയെയും സംബന്ധിച്ച അറിവുകളും അനുഭവങ്ങളും പങ്കുവെച്ചുള്ള പൊതുഇടമാണ് ഇത്തരം ഗ്രൂപ്പുകള്‍. മീന്‍ വളര്‍ത്തല്‍ സംബന്ധിച്ച പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുക, കേരളത്തില്‍ അത്തരം സാങ്കേതിക വിദ്യകള്‍ നടപ്പാക്കാനുള്ള സാധ്യതകളും പരിമിതികളും ചര്‍ച്ചചെയ്യുക വഴി അംഗങ്ങളെ ബോധവല്‍ക്കരിക്കുക, നാടന്‍ മത്സ്യങ്ങളെയും ജലായങ്ങളെയും സംരക്ഷിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, മത്സ്യോല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക മുതലായവയാണ് ഇത്തരം ഗ്രൂപ്പുകളുടെ ലക്ഷ്യം.

ഗ്രൂപ്പുകളിലൂടെയും മറ്റും ലഭിച്ച അറിവുകളില്‍ നിന്നും ചെറിയ ടാങ്കുകള്‍ കെട്ടിയും, സ്ഥലം പാട്ടത്തിനെടുത്തുമൊക്കെ പലരും മീന്‍ വളര്‍ത്തലിന് തുടക്കം കുറിച്ചു കഴിഞ്ഞു. പ്രവാസം ഉപേക്ഷിച്ച് നാട്ടിലെത്തി പൂര്‍ണമായി മത്സ്യകൃഷിയിലേക്ക് ഇറങ്ങിയാലോ എന്ന് വരെ ആലോചക്കുന്നവരുമുണ്ട്. അനബസ്, റെഡ്‌ബെല്ലി, നട്ടര്‍, കരിമീന്‍, സിലോപിയ തുടങ്ങിയ വിവിധ മീനുകള്‍ക്ക് ആവശ്യക്കാരേറി വരികയാണ്.

സുഭിക്ഷ കേരളം

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കേരളത്തില്‍ 38601 കോടി രൂപയുടെ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ പദ്ധതിയില്‍ മത്സ്യകൃഷിക്ക് 2078 കോടി രൂപയാണ് പദ്ധതിച്ചെലവിനായി കണക്കാക്കിയിട്ടുള്ളത്.

മത്സ്യകൃഷി പദ്ധതിക്കുള്ള നിര്‍ദേശങ്ങള്‍:

1. പടുതാകുളങ്ങളിലെ മത്സ്യകൃഷി
½ സെന്റ് മുതല്‍ 5 സെന്റ് വരെയുള്ള കുളങ്ങള്‍ പരിഗണിക്കാം

കരിമീന്‍ , ആസ്സാം വാള, തിലാപ്പിയ (MST )എന്നിവ കൃഷി ചെയ്യാവുന്നതാണ്

Unit cost- 1.2 lakh ( for 5 cent)

Culture period- 6 months

Stocking density(pearl spot) – 50 nos/ cetn

2. RAS (small)
750 litre ടാങ്കും, 2.5 metre square ഗ്രോ ബെഡ്ഡും ഉള്‍പ്പെടുന്നതാണ് ഒരു യൂണിറ്റ്.GIFT മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം.വനിത
കളെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കാവുന്നതാണ്.വളരെ കുഞ്ഞ സ്ഥലത്ത് വീടുകളില്‍ സ്ഥാപിക്കാവുന്നതും, ഗാര്‍ഹികാവശ്യത്തിനായി മത്സ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതുമാണ്.

Unit cost- Rs.15000
Culture period- 6 months
Stocking density- 75 nos/ unit
expected production- 20 kg/unit

3. Biofloc
ബയോ ഫ്‌ലോക്കില്‍ ഗിഫ്റ്റ് മത്സ്യകൃഷി –
ബയോ ഫ്‌ലോക്ക് സിസ്റ്റത്തില്‍ GIFT മത്സ്യകൃഷി ചെയ്യാവുന്നതാണ്. 4 മീറ്റര്‍ ഡയമീറ്ററും ,1.2 മീറ്റര്‍ ആഴവുമുള്ള വൃത്താകൃതിയിലുള്ള 4 ടാങ്കുകള്‍ ഒരു യൂണിറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
Unit cost- Rs. 4.5 lakh
Culture period- 6 months
Stocking density- 1000 nos/ tank
Expected production- 1500 kg/ unit
Sales realisation – 5.25 lakh / unit

4. കുളങ്ങളിലെ ആസ്സാം വാളകൃഷി

ഒരു സെന്റ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വിസ്തൃതിയുള്ള ബയോ സെക്വോര്‍ഡ് കുളങ്ങള്‍ പരിഗണിക്കാവുന്നതാണ്. ഒരു സെന്റ് കുളത്തില്‍ 100 ആസ്സാം വാള മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കാവുന്നതാണ് .
Unit cost- Rs.18 lakh/ ha
Culture period- 6 months
Stocking density- 25000 nos/ ha
Expected production- 20000 kg/ ha
Sales realisation – 50 lakh/ ha

5. സമ്മിശ്ര കര്‍പ്പ് മത്സ്യക്കൃഷി

ഒരു cent അല്ലെങ്കില്‍ അതിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള ശുദ്ധജല കുളങ്ങള്‍ പരിഗണിക്കാവുന്നതാണ്. കാര്‍പ്പ് മത്സ്യങ്ങളായ കട്‌ല ,രോഹു, മൃഗാള്‍ ,ഗ്രാസ് കാര്‍പ്പ്, കോമണ്‍കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങള്‍ കൃഷി ചെയ്യാം.
Unit cost- 2.5 lakh (for 1 ha)
Culture period- 10-12 months
Stocking density- 7500 nos/ ha
Expected production- 6000 kg/ha
Sales realisation – 12 lakh/ ha

6.കുളങ്ങളിലെ കരിമീന്‍ കൃഷി
5 cent അല്ലെങ്കില്‍ അതിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള ഓരു ജല കുളങ്ങള്‍ പരിഗണിക്കാവുന്നതാണ്.
Unit cost- 4 lakh (for 1 ha)
Culture period- 6 months
Stocking density- 10000 nos/ ha
Expected production- 2000 kg/ha
Sales realisation – 10 lakh/ ha

7. ഓരുജല ചെമ്മീന്‍ കൃഷി
50 സെന്റ് അല്ലെങ്കില്‍ അതിന് മുകളില്‍ വിസ്തീര്‍ണമുള്ള ജലാശയങ്ങള്‍ പരിഗണിക്കാവുന്നതാണ്. കാര, നാരന്‍ ,വനാമി ചെമ്മീനുകള്‍ കൃഷി ചെയ്യാവുന്നതാണ്
Unit cost- 6.5 lakh (for 1 ha)
Culture period- 4 months
Stocking density- 60000 nos/ ha
Expected production- 1500 kg/ha

8. ഒരു നെല്ലും ഒരു മീനും കൃഷി
നെല്‍ കൃഷിയുടെ വിളവെടുപ്പിന് ശേഷം അടുത്ത സീസണില്‍ നെല്ല് വിതയ്ക്കുന്നതിന് മുന്‍പ്പള്ള കാലയളവില്‍ പാടശേഖരങ്ങളില്‍ മത്സ്യകൃഷി ചെയ്യുന്നു. പുഞ്ചകൃഷി രീതി പിന്തുടരുന്ന പാടശേഖരങ്ങള്‍ ഇത്തരം മത്സ്യകൃഷിക്ക് അനുയോജ്യമാണ്.
കാര്‍പ്പ് മത്സ്യങ്ങളായ കട്‌ല, രോഹു, മൃഗാള്‍ തുടങ്ങിയവ കൃഷി ചെയ്യാവുന്നതാണ്. ഒരു ഹെക്ടറോ അതിന് മുകളിലോ വിസ്തീര്‍ണമുള്ള പാടശേഖരങ്ങള്‍ പരിഗണിക്കാവുന്നതാണ്.
Unit cost- Rs.20000 (for 1 ha)
Culture period- 8 months
Stocking density- 3000 nos/ ha
Expected production- 1000 kg/ha
Sales realisation – 1.5 Iakh/ ha

9. ഓരു ജല കൂട് മത്സ്യകൃഷി
ഓരു ജല കരിമീന്‍ കൂട് കൃഷി നിലവില്‍ LSGD പദ്ധതി മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. ആയത് പ്രകാരം 1x 1x 1.5 m അളവിലുള്ള 2 കൂടുകള്‍ ഉള്‍പ്പെടുന്നതാണ് ഒരു യൂണിറ്റ്. PVC അല്ലെങ്കില്‍ GI pipe ,HDPE net എന്നിവ ഉപയോഗിച്ച് കുട് നിര്‍മ്മിക്കാം.
Unit cost- Rs. 20000
Culture period- 6 months
Stocking density- 150 nos/ unit
Expected production- 35 kg/ unit
Sales realisation – Rs.17500/ unit

10. Mussel culture in rack / കല്ലുമ്മേക്കായ കൃഷി
മുളകള്‍ കൊണ്ട് നിര്‍മ്മിച്ച റാക്കുകളില്‍ കല്ലുമ്മേക്കായ വിത്തുകള്‍ നിക്ഷേപിച്ച കയറുകള്‍ കെട്ടിത്തൂക്കി കൃഷി ചെയ്യുന്നു. പുഴകളില്‍, അനുയോജ്യമായ സലൈനിറ്റി ഉള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്
1 unit – 5 mx 5 m raft ,total rope length-100m
Unit cost- Rs. 15000
Culture period- 6 months
Stocking density- 200 kg spat/unit
Expected production-1000 kg/unit
Sales realisation – 1 Iakh/ unit

11.RAS ( medium)
ഒരു സെന്റ് കുളവും ,3 സെന്റ് ഗ്രോ ബെസ്സില്‍ പച്ചക്കറിയും ഉള്‍പ്പെടുന്ന ഒര് യൂണിറ്റില്‍ ഗിഫ്റ്റ്തിലാപ്പിയ മത്സ്യം കൃഷി ചെയ്യാവുന്നതാണ്
Culture period- 6 months
Unit cost- 6 lakh
Expected production- 1200 kg/ unit
Stocking density- 4000 nos/ unit
Sales realisation -3.75 lakh/ unit

Share611TweetSendShare
Previous Post

കര്‍ഷകര്‍ക്കും പ്രയോജനപ്പെടുത്താം സര്‍ക്കാരിന്റെ കേരള ഇ മാര്‍ക്കറ്റ്

Next Post

നാഷണൽ ആയുഷ് മിഷൻ കേരള – ആയൂഷ് ഗ്രാമം പദ്ധതി

Related Posts

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു
അറിവുകൾ

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം
അറിവുകൾ

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്
അറിവുകൾ

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

Next Post
national ayush mission

നാഷണൽ ആയുഷ് മിഷൻ കേരള - ആയൂഷ് ഗ്രാമം പദ്ധതി

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV