കൃഷിരീതികൾ

വര്‍ണ മനോഹരമാണീ സീനിയ

വര്‍ണമനോഹരമായ പുഷ്പങ്ങളാല്‍ ഉദ്യാനങ്ങള്‍ക്ക് നിറക്കൂട്ട് നല്‍കുന്ന ചെടിയാണ് സീനിയ. ഒരു വര്‍ഷത്തോളം വരെ ആരോഗ്യത്തോടെ പൂക്കള്‍ നല്‍കുന്ന ചെടിയാണ് സീനിയ. സീനിയ ചെടികള്‍ ചട്ടിയിലോ ബാഗിലോ നടാന്‍...

Read moreDetails

പത്തുമണി ചെടിയില്‍ നിറയെ പൂക്കളുണ്ടാകാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സൂര്യപ്രകാശം ലഭിച്ചാല്‍ പൂക്കള്‍ വിരിയുന്ന ഉദ്യാന സസ്യമാണ് പത്തുമണി ചെടി. പോര്‍ട്ടുലാക്ക എന്ന സസ്യകുടുംബത്തില്‍പ്പെട്ട പത്തുമണി ചെടി പൂക്കളുടെ വര്‍ണവൈവിധ്യങ്ങളാണ് തീര്‍ക്കുന്നത്. വിവിധ വകഭേദങ്ങളുണ്ടെങ്കിലും പത്തുമണി ചെടിയുടെ...

Read moreDetails

കസ്തൂരി മഞ്ഞള്‍: ലാഭമുറപ്പിക്കുന്ന ഔഷധവിള

തണല്‍ ഏറെ ആവശ്യമുള്ള കാര്‍ഷികവിളയാണ് കസ്തൂരിമഞ്ഞള്‍. നാളികേരത്തോട്ടങ്ങളിലോ മറ്റ് വൃക്ഷവിളകളിലോ ഇടവിളയായും കസ്തൂരിമഞ്ഞള്‍ കൃഷി നടത്താം. ഏപ്രില്‍ മെയ് മാസങ്ങളാണ് കസ്തൂരിമഞ്ഞള്‍ കൃഷിക്ക് ഏറെ അനുയോജ്യം. 3...

Read moreDetails

മധുരിക്കും ലവ്‌ലോലിക്ക കൃഷി

ഫ്‌ളക്കോര്‍ഷിയ ഇനേര്‍മിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ലവ്‌ലോലിക്ക എട്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ചെറിയ വൃക്ഷമാണ്. ശരിയായ പേര് ലവി-ലവി എന്നാണ്. കാല്‍സ്യം, വിറ്റാമിന്‍...

Read moreDetails

ഞാലൂക്കര ഊത്താളി പാടത്തു കൊയ്ത്തു ഉത്സവം

നവോദയം ഗ്രന്ഥശാല & യുവജന കലാലയം ,ആഴകം സുവർണ ജൂബിലി ആഘോഷം ബന്ധപെട്ടു ജനുവരി 13 ന് ഞാലൂക്കര ഊത്താളി പാടത്തു കൊയ്ത്തു ഉത്സവം നടത്തി ....

Read moreDetails

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ സവാള കൃഷി ചെയ്യുന്നതിന്റെ ആവശ്യകത വർധിച്ചു വരുകയാണ് എങ്ങനെ ഉള്ളി കൃഷി ചെയുന്നത് നോക്കാം. അഗ്രിഫൌണ്ട് ഡാര്‍ക്ക്റെഡ് , അര്‍ക്ക കല്യാണ്‍,...

Read moreDetails

പുളിച്ച മോരും ബാര്‍സോപ്പും ഉപയോഗിച്ച് നീരൂറ്റി കുടിക്കുന്ന കീടങ്ങളെ തുരത്താം

പുളിച്ച മോരും ബാര്‍സോപ്പും ഉപയോഗിച്ച് കീടങ്ങളെ തുരത്താനുള്ള കീടനാശിനിയുണ്ടാക്കാം.അതിനായി 1 ലിറ്റര്‍ പുളിച്ച മോര്, ബാര്‍സോപ്പ് 10 ഗ്രാം എന്നിവ എടുക്കുക. സോപ്പ് ചീവി മോരില്‍ നന്നായി...

Read moreDetails

എരിവേറും കാന്താരി; എന്നാലും വിപണിയില്‍ താരം

കാന്താരിമുളകാണ് നിലവില്‍ വിപണിയില്‍ താരമാണ് മുളകിനം. 1200 രൂപ വരെ ഇതിന്റെ വില എത്തിയിരുന്നു. സോളന്‍സിയേ കുടുംബത്തില്‍പ്പെട്ട കാപ്‌സികം മിനിമം എന്ന ശാസ്ത്രനാമത്തിലാണ് കാന്താരി അറിയപ്പെടുന്നത്. എളുപ്പത്തില്‍...

Read moreDetails

വഴുതനകൃഷിയും ഇലവാട്ടവും

അടുക്കളത്തോട്ടങ്ങളില്‍ എളുപ്പം വളര്‍ത്താവുന്ന പച്ചക്കറിയാണ് വഴുതന. കാലവര്‍ഷാരംഭമാണ് വഴുതന കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം. മികച്ചയിനങ്ങളുടെ ഉണക്കി സൂക്ഷിച്ചിരിക്കുന്ന വിത്തുകള്‍ ജൈവവളവും മേല്‍മണ്ണും മണലും ചേര്‍ത്ത് നിറച്ച...

Read moreDetails

ബീറ്റ്‌റൂട്ട് കൃഷി ചെയ്യാം ഗ്രോബാഗിലും

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു കിഴങ്ങ് വര്‍ഗമാണ് ബീറ്റ്‌റൂട്ട്. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഈ പച്ചക്കറി കൃത്യമായ പരിചരണത്തിലൂടെ നമ്മുടെ നാട്ടിലും വളര്‍ത്താന്‍ സാധിക്കും. അടുക്കളത്തോട്ടങ്ങളിലും ടെറസ്സ്‌കൃഷിയിലും...

Read moreDetails
Page 25 of 26 1 24 25 26