കൃഷിരീതികൾ

പുളിച്ച മോരും ബാര്‍സോപ്പും ഉപയോഗിച്ച് നീരൂറ്റി കുടിക്കുന്ന കീടങ്ങളെ തുരത്താം

പുളിച്ച മോരും ബാര്‍സോപ്പും ഉപയോഗിച്ച് കീടങ്ങളെ തുരത്താനുള്ള കീടനാശിനിയുണ്ടാക്കാം.അതിനായി 1 ലിറ്റര്‍ പുളിച്ച മോര്, ബാര്‍സോപ്പ് 10 ഗ്രാം എന്നിവ എടുക്കുക. സോപ്പ് ചീവി മോരില്‍ നന്നായി...

Read more

എരിവേറും കാന്താരി; എന്നാലും വിപണിയില്‍ താരം

കാന്താരിമുളകാണ് നിലവില്‍ വിപണിയില്‍ താരമാണ് മുളകിനം. 1200 രൂപ വരെ ഇതിന്റെ വില എത്തിയിരുന്നു. സോളന്‍സിയേ കുടുംബത്തില്‍പ്പെട്ട കാപ്‌സികം മിനിമം എന്ന ശാസ്ത്രനാമത്തിലാണ് കാന്താരി അറിയപ്പെടുന്നത്. എളുപ്പത്തില്‍...

Read more

വഴുതനകൃഷിയും ഇലവാട്ടവും

അടുക്കളത്തോട്ടങ്ങളില്‍ എളുപ്പം വളര്‍ത്താവുന്ന പച്ചക്കറിയാണ് വഴുതന. കാലവര്‍ഷാരംഭമാണ് വഴുതന കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം. മികച്ചയിനങ്ങളുടെ ഉണക്കി സൂക്ഷിച്ചിരിക്കുന്ന വിത്തുകള്‍ ജൈവവളവും മേല്‍മണ്ണും മണലും ചേര്‍ത്ത് നിറച്ച...

Read more

ബീറ്റ്‌റൂട്ട് കൃഷി ചെയ്യാം ഗ്രോബാഗിലും

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു കിഴങ്ങ് വര്‍ഗമാണ് ബീറ്റ്‌റൂട്ട്. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഈ പച്ചക്കറി കൃത്യമായ പരിചരണത്തിലൂടെ നമ്മുടെ നാട്ടിലും വളര്‍ത്താന്‍ സാധിക്കും. അടുക്കളത്തോട്ടങ്ങളിലും ടെറസ്സ്‌കൃഷിയിലും...

Read more

ജീവാമൃതം തയ്യാറാക്കുന്ന വിധം അറിയാം

ചെടികള്‍ക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കാന്‍ കഴിയുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണിലെ ജീവാണുക്കളുടെ എണ്ണം വര്‍ധിപ്പിച്ച് ചെടികള്‍ക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കാന്‍ ജീവാമൃതത്തിന് സാധിക്കും....

Read more

ശീതകാല പച്ചക്കറികൾ നടാൻ സമയമായി

  കുറച്ചു വർഷങ്ങളായി കേരളത്തിൽ ശീതകാല പച്ചക്കറി വിളകളായ കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ സമതലപ്രദേശങ്ങളിൽ വിജയകരമായി കൃഷി ചെയ്തുവരുന്നു. ശൈത്യമേഖലകളായ വയനാട്, പാലക്കാടുള്ള നെല്ലിയാമ്പതി,...

Read more

കടചീയലില്‍ നിന്ന് ചേനയെ രക്ഷിക്കാം

ചേനയെ ബാധിക്കുന്ന രോഗമാണ് കടചീയല്‍. ചേന വളര്‍ന്ന് ഇലകളെല്ലാം കുട ചൂടിയത് പോലെ വിടര്‍ന്ന ശേഷം ചുവട്ടില്‍ ബാധിക്കുന്ന രോഗമാണ് കടചീയല്‍. ചേന നടുമ്പോള്‍ മുതല്‍ ശ്രദ്ധവച്ചാല്‍...

Read more

കൃഷിയ്ക്ക് ഉപയോഗിക്കാം പിണ്ണാക്ക് വളങ്ങള്‍

എണ്ണ നീക്കിയ ശേഷമുളള നിലക്കടല, വേപ്പിന്‍കുരു, കൊപ്ര, എള്ള് തുടങ്ങിയവയുടെ അവശിഷ്ടമാണ് പിണ്ണാക്കുകള്‍. ചാണകം, കമ്പോസ്റ്റ് എന്നിവയെ അപേക്ഷിച്ച് പിണ്ണാക്കുകളില്‍ മൂലകങ്ങളുടെ അംശം കൂടുതലാണ്. പിണ്ണാക്കുകള്‍ മണ്ണില്‍...

Read more

പോളിഹൗസില്‍ കക്കരി കൃഷി ചെയ്യാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പോളിഹൗസിന് യോജിച്ച ഏറ്റവും നല്ല വിളയാണ് കക്കരി. തെക്കേ ഇന്ത്യയില്‍ ആദ്യമായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും KPCH-1 എന്നൊരു സങ്കരയിനം പുറത്തിറക്കിയിട്ടുണ്ട്. പാര്‍ട്ടിനോകാര്‍പിക്ക് കക്കരി, എന്ന...

Read more

പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുള്ള പുതയിടല്‍

കള നിയന്ത്രണത്തിനും ജലാംശം സംരക്ഷിക്കുന്നതിനും ഫലപ്രദമായ മാര്‍ഗമാണ് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുള്ള പുതയിടല്‍. പച്ചക്കറിത്തടത്തിലെ ബാഷ്പീകരണം തടയാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് പുതയിടല്‍. 85 ശതമാനം ബാഷ്പീകരണം...

Read more
Page 19 of 21 1 18 19 20 21