Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

Agri TV Desk by Agri TV Desk
June 4, 2025
in എന്റെ കൃഷി
Share on FacebookShare on TwitterWhatsApp

വെറും നാല് പശുക്കളുമായി തുടങ്ങിയ സംരംഭത്തിന്റെ ഈ സാമ്പത്തിക വർഷത്തെ ടേൺ ഓവർ രണ്ട് കോടി രൂപ. അഹമ്മദാബാദ് സ്വദേശികളായ ശ്രീകാന്തും ഭാര്യ ചാർമിയും 2018ലാണ് ഗൗനീതി ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചത്. 2014 ലാണ് ശ്രീകാന്തിന്റെ അച്ഛൻ കാൻസർ ബാധിച്ച് മരിച്ചത്. ഈ സംഭവം ഇരുവരുടെ ചിന്താഗതിയിലും മാറ്റം വരുത്തി. പ്രത്യേകിച്ച് ഭക്ഷണശീലങ്ങളിൽ. അങ്ങനെ ശുദ്ധമായ ഭക്ഷണം എല്ലാവരിലേക്കും എത്തിക്കണമെന്ന് ചിന്ത മനസ്സിലേക്ക് കടന്നു വരുന്നത്. അങ്ങനെയാണ് നമ്മുടെ മണ്ണിന്റെ ആരോഗ്യ നിലനിർത്തുന്നതിനുള്ള പശുക്കളുടെ പങ്ക് തിരിച്ചറിയുന്നത്.

Dairy farm started by couple, turnover this year is Rs 2 crore

അങ്ങനെ ഇരുവരും ഐടി ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഡയറി ഫാം എന്ന സ്വപ്നത്തിലേക്ക് തിരിഞ്ഞു. A2 പാൽ തരുന്ന മികച്ച ഇനം പശുക്കളെ ഫാമിലേക്ക് വാങ്ങി.ഫാമിൽ നിന്നുള്ള ചാണകം കർഷകർക്കും നൽകി. തുടക്കം സുഹൃത്തുക്കളും അയൽക്കാരും നൽകിയ പിന്തുണ ഇന്നൊരു വലിയ ഡയറി ബ്രാൻഡായി വളർന്നു. പാലിൽ നിന്നുള്ള ഒട്ടേറെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും, ചാണകത്തിൽ നിന്നുള്ള ചന്ദനത്തിരി ഉൾപ്പെടെയുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും വിപണിയിലേക്ക് എത്തിച്ചു. ഇന്ന് ആമസോണിലൂടെ രാജ്യവ്യാപകമായി ഉൽപ്പനങ്ങൾ വിൽക്കുന്നു. ഈ സാമ്പത്തിക വർഷത്തിൽ രണ്ടു കോടി രൂപയോളം ടേണോവർ കമ്പനി സ്വന്തമാക്കി

Content summery :Dairy farm started by couple, turnover this year is Rs 2 crore

Tags: agriculture success storydairyfarm
ShareTweetSendShare
Previous Post

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Next Post

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

Related Posts

എന്റെ കൃഷി

എൻജിനീയറിൽ നിന്ന് കർഷകനായി മാറിയ മഹേഷ്

എന്റെ കൃഷി

മുത്ത് കൃഷിയിലെ നിന്ന് യുവ കർഷകൻ നേടുന്നത് 55 ലക്ഷം രൂപ വരുമാനം

എന്റെ കൃഷി

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

Next Post
Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

Discussion about this post

എൻജിനീയറിൽ നിന്ന് കർഷകനായി മാറിയ മഹേഷ്

സംസ്ഥാന കർഷക അവാർഡ് 2024 : അപേക്ഷ ക്ഷണിച്ചു

കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

ചെറു ധാന്യങ്ങൾ അടങ്ങിയ ന്യൂട്രി ലഞ്ച് ഇനി നിങ്ങളുടെ തീൻമേശയിലേക്കും

മുത്ത് കൃഷിയിലെ നിന്ന് യുവ കർഷകൻ നേടുന്നത് 55 ലക്ഷം രൂപ വരുമാനം

The National Institute for Rubber Training (NIRT), under the Rubber Board, is conducting rubber tapping training for interstate workers

കേര പദ്ധതി; റബ്ബർ പുനർനടീലിന് കർഷകന് 75000 രൂപ സഹായം

വെണ്ട കൃഷിക്ക് ഒരുങ്ങാം

അടുക്കളത്തോട്ടം നിർമാണ പരിശീലനം

കശുമാവ് കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി കശുമാവ് വികസന ഏജൻസി

Cardamom production has declined sharply due to heavy rains and rotting disease

അതിതീവ്ര മഴയും, അഴുകൽ രോഗവും – ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies