Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഈരാറ്റുപേട്ട കാർഷിക ഹൂണാർ ഹബ്ബിന്റെയും വനിതാ നൈപുണ്യവികസനകേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം ഇന്ന്

Agri TV Desk by Agri TV Desk
January 16, 2025
in കൃഷിവാർത്ത
Construction of Erattupetta Agricultural Skill Hub and Women's Skill Development Center inaugurated today

Construction of Erattupetta Agricultural Skill Hub and Women's Skill Development Center inaugurated today

Share on FacebookShare on TwitterWhatsApp

ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജനവികാസ് കാര്യക്രം പ്രകാരം ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്ന കാർഷിക ഹൂണാർ ഹബ്ബിന്റെയും വനിതാ നൈപുണ്യവികസനകേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം വ്യാഴാഴ്ച(ജനുവരി 16) നടക്കും. കാർഷിക വ്യാപാര,സംരംഭകത്വ മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടുള്ളതാണ് അഗ്രികൾച്ചർ ഹൂണാർ ഹബ്ബ്. വനിതകളുടെ നൈപുണ്യവും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിനായുള്ളതാണ് നൈപുണ്യവികസനകേന്ദ്രം.

Construction of Erattupetta Agricultural Skill Hub and Women’s Skill Development Center inaugurated today

വൈകീട്ട് 4.30ന് കടുവാമൂഴിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷ കാര്യം, മൃഗസംരക്ഷണം,ഫിഷറീസ്, ക്ഷീര വികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും.
കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

Content summery : Construction of Erattupetta Agricultural Skill Hub and Women’s Skill Development Center inaugurated today

Tags: Erattupetta Agricultural Skill Hub
ShareTweetSendShare
Previous Post

വര്‍ണ്ണ വിസ്മയത്തില്‍ മലമ്പുഴ ഉദ്യാനം;  മലമ്പുഴ പുഷ്‌പോത്സവം ഇന്ന് മുതല്‍

Next Post

ദേശീയ മഞ്ഞൾ ബോർഡ് പ്രവർത്തനം ആരംഭിച്ചു

Related Posts

കൃഷിവാർത്ത

നാളികേരത്തിൽ നിന്ന് ഉൽപ്പന്നങ്ങൾ ; 3 കോടി വരെ സബ്സിഡി

കൃഷിവാർത്ത

രാജ്ഭവനിൽ കൃഷിത്തോട്ടമൊരുക്കി ജനകീയമാക്കാൻ ഗവർണർ; ഇനി മെയ്ഡ് ഇൻ രാജ് ഭവൻ ഉൽപ്പന്നങ്ങൾ വിപണിയിലെത്തും

Horticorp to form farm clubs in districts to collect and distribute produce from farmers
കൃഷിവാർത്ത

പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും എന്ന ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

Next Post
National Turmeric Board started

ദേശീയ മഞ്ഞൾ ബോർഡ് പ്രവർത്തനം ആരംഭിച്ചു

Discussion about this post

നാളികേരത്തിൽ നിന്ന് ഉൽപ്പന്നങ്ങൾ ; 3 കോടി വരെ സബ്സിഡി

രാജ്ഭവനിൽ കൃഷിത്തോട്ടമൊരുക്കി ജനകീയമാക്കാൻ ഗവർണർ; ഇനി മെയ്ഡ് ഇൻ രാജ് ഭവൻ ഉൽപ്പന്നങ്ങൾ വിപണിയിലെത്തും

Horticorp to form farm clubs in districts to collect and distribute produce from farmers

പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും എന്ന ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കർക്കിടകത്തിൽ കഴിക്കാം പത്തിലകൾ

കാർഷികോൽപ്പന്ന കയറ്റുമതിയിൽ ഒന്നാമത് കേരളം

എൻജിനീയറിൽ നിന്ന് കർഷകനായി മാറിയ മഹേഷ്

സംസ്ഥാന കർഷക അവാർഡ് 2024 : അപേക്ഷ ക്ഷണിച്ചു

കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

ചെറു ധാന്യങ്ങൾ അടങ്ങിയ ന്യൂട്രി ലഞ്ച് ഇനി നിങ്ങളുടെ തീൻമേശയിലേക്കും

മുത്ത് കൃഷിയിലെ നിന്ന് യുവ കർഷകൻ നേടുന്നത് 55 ലക്ഷം രൂപ വരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies