നാളികേര വികസന ബോർഡിന്റെ നേര്യമംഗലം വിത്ത് ഉൽപാദന പ്രദർശന തോട്ടത്തിൽ കുറ്റ്യാടി തെങ്ങിൻതൈകൾ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലും, സങ്കരയിനങ്ങൾ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു.

ആവശ്യമുള്ള കർഷകർക്കും കൃഷി ഓഫീസർമാർക്കും ഫാമിൽ നേരിട്ട് എത്തി തൈകൾ വാങ്ങാം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0485-2554240
Content summery : Coconut Development Board’s Neriyamangalam Seed Production Demonstration Plantation distributed coconut seedlings















Discussion about this post