തിരുവനന്തപുരം: ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും സമാപന സമ്മേളനം ഇന്ന് . തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിലാണ് പരിപാടി. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദാണ് ഉദ്ഘാടനം ചെയ്യുക.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എം.പി. ഡോ. ശശിതരൂർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, വാർഡ് കൗൺസിലർ വി.വി. രാജേഷ് എന്നിവർ പങ്കെടുക്കുന്നു . ഇതിനോടനുബന്ധിച്ച് കാർഷിക പ്രദർശനവും കാർഷിക സെമിനാറും സംഘടിപ്പിക്കുന്നു.
Closing session of karshaka sabha















Discussion about this post