വീടുകളിലും മറ്റു കേന്ദ്രങ്ങളിലും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്മസ് ട്രീ സജ്ജമാക്കുന്നതിന് പദ്ധതിയുമായി കൃഷി വകുപ്പ്.9 ജില്ലകളിലെ 31 ഫാമുകളിലായി 4866 ക്രിസ്മസ് ട്രീ തൈകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. തൂജ, ഗോൾഡൻ സൈപ്രസ്, അരക്കേറിയ എന്നീ തൈകളാണ് വിതരണം ചെയ്യുന്നത്.
ലഭ്യമാക്കുന്ന ക്രിസ്മസ് ട്രീകൾ
1.തൂജ തൈകൾ (8-10″ മൺ ചട്ടിയിൽ)- 2 അടി വരെ ഉള്ളത് ₹ 200
2. തൂജ തൈകൾ (8-10″ മൺ ചട്ടിയിൽ) – 2 അടിക്കു മുകളിൽ ഉയരം ഉള്ളത് ₹ 225
3. ഗോൾഡൻ സൈപ്രസ് (8-10″ മൺ ചട്ടിയിൽ) – 2 അടി വരെ ഉള്ളത് ₹ 250
4.ഗോൾഡൻ സൈപ്രസ് (8-10″ മൺ ചട്ടിയിൽ) –2 അടിക്കു മുകളിൽ ഉയരം ഉള്ളത് ₹ 300
5.അരക്കേറിയ (8-10″ മൺ ചട്ടിയിൽ) – 2 തട്ട് വരെ ഉള്ളത് ₹ 300
6.അരക്കേറിയ (8-10″ മൺ ചട്ടിയിൽ) – 2 തട്ടിനു മുകളിൽ ₹ 400















Discussion about this post