വിള ഇൻഷുറൻസ് പരിരക്ഷ ഇത്തവണ സംസ്ഥാനത്ത് ലഭിച്ചത് 57,521 പേർക്ക് മാത്രം. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയുള്ള സംസ്ഥാനത്തെ വിള ഇൻഷുറൻസ് റിപ്പോർട്ടിലാണ് വായ്പ എടുത്ത് കൃഷി ചെയ്യുന്ന 17 ലക്ഷം കർഷകർ പുറത്തായ വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.

നെല്ലിനാണ് ഏറ്റവും കൂടുതൽ വിളനാശം സംഭവിച്ചത്. ഇതിന്റെ നഷ്ടപരിഹാരത്തിനായി 79.26 കോടി രൂപയാണ് സർക്കാർ നൽകിയത്. നിലവിൽ വിള ഇൻഷുറൻസ് അംഗമായവർക്ക് മുകളിൽ പറഞ്ഞ കാലയളവിൽ 83 കോടി രൂപ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്
Discussion about this post